Today’s Health News 04-10-2023
ശരീരം അനങ്ങാതെതന്നെ വ്യായാമത്തിന്റെ മുഴുവന്‍ ഗുണങ്ങളും ശരീരത്തിന് കിട്ടുകയാണെങ്കിലോ? അല്‍പ്പം മടിയുള്ള ഏതൊരാള്‍ക്കും കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ജനറ്റിക്...