Today’s Health News 17-01-2024
ചെറുപ്പക്കാരില്‍ കാണുന്ന മറവിരോഗമായ ഏര്‍ലി ഓണ്‍സെറ്റ് ഡിമെന്‍ഷ്യക്ക് കാരണമാകുന്ന അപകടസാധ്യതകളേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. ജാമാ ന്യൂറോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചതിരിക്കുന്നത്. ഇംഗ്ലണ്ടിലെ എക്‌സിറ്റര്‍ സര്‍വകലാശാലയിലേയും നെതര്‍ലാന്‍ഡ്‌സിലെ മാസ്ട്രിച്...