Today’s Health News 22-04-2024
മുതിർന്നവരെപ്പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികൾക്കും കൗമാരക്കാർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടാകാമെന്ന് പഠനം. സ്വീഡൻ ഗോതംബർഗ് സർവകലാശാലയിലെ ഡോ. ലിന ലിൽജയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1948നും 1968നും...