Today’s Health News 22-08-2024
മലപ്പുറം നിപ മുക്തം. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി (42 ദിവസം) പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ പരിശോധിച്ച് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടുണ്ട്....


































