എഴുത്ത് തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് പഠനത്തിനായുള്ള...
Read more








































