കൊല്ലത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍. യു.പി അലഹബാദ് സ്വദേശിനിയായ പ്രീതി റാണ (40) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. പ്രസവവേദന...
Read more