Saturday, June 13, 2026
HMPV virus

HMPV virus

ആഗോളതലത്തിൽ Human മെറ്റാ pneumovirus പടരുന്നു എന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ ...

Today’s Health News 04-01-2025

Today’s Health News 04-01-2025

ആലപ്പുഴ താലൂക്ക്, ജില്ലാ ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു വരികയാണെന്നും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്. രോഗത്തിന് ...

Today’s Health News 03-01-2025

Today’s Health News 03-01-2025

ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായി റിപ്പോർട്ട്. ആശുപത്രികൾ നിറയുന്നുവെന്നാണ് ചില സമൂഹ മാധ്യമ പോസ്റ്റുകളിൽ പറയുന്നത്. ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സാമൂഹിക ...

Today’s Health News 02-01-2025

Today’s Health News 02-01-2025

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന ...

Today’s Health News 01-01-2024

Today’s Health News 01-01-2024

അർബുദകോശങ്ങളെ സ്വാഭാവിക കോശത്തെപ്പോലെ മാറ്റാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഗവേഷകർ. ചികിത്സയ്ക്ക് പാർശ്വഫലമില്ലെന്നതും രോഗം തിരിച്ചുവരില്ലെന്നതുമാണ് ഇതിന്റെ സവിശേഷത. ദക്ഷിണ കൊറിയയിലെ കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

Today’s Health News 31-12-2024

Today’s Health News 31-12-2024

2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ അഥവാ 'ജെന്‍ ബീറ്റ' എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ആരംഭിക്കുമെന്നു റിപോർട്ടുകൾ. 2025-നും 2039-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ...

Today’s Health News 30-12-2024

Today’s Health News 30-12-2024

നിയന്ത്രണമില്ലാത്ത മലമൂത്ര വിസർജനമെന്ന രോഗാവസ്ഥ മൂലം വലഞ്ഞ കുട്ടിക്ക് രക്ഷയായി സ്കൂൾ വൈദ്യപരിശോധന. ആരോഗ്യ വകുപ്പ് സംഘം സ്കൂൾ സന്ദർശനത്തിനിടെയാണ് കുട്ടിയിലെ രോഗാവസ്ഥ കണ്ടെത്തിയത്. സാക്രൽ എജെനെസിസ് ...

Treatment Of Heart Disease

Treatment Of Heart Disease

Tetrology of Fallot with Pulmonary Atresia എന്ന ഗുരുതര ഹൃദ്രോഗവുമായി ജനിച്ച 935 ഗ്രാം ഭാരം മാത്രമുള്ള കുഞ്ഞിനു ഹൃദ്രോഗ ചികിത്സയിലുടെ പുതുജീവന്‍. എറണാകുളത്തെ സ്വകാര്യ ...

Today’s Health News 26-12-2024

Today’s Health News 26-12-2024

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ...

Page 47 of 130 1 46 47 48 130

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist