കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്
നവജാത ശിശുക്കളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ മറ്റുള്ളവര്‍ എളുപ്പത്തില്‍ ശ്രദ്ധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ...