സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്നതിനിടെ വയറിളക്കരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഷിഗെല്ല രോഗത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഷിഗെല്ല എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്കും പകരുന്നതാണ്.
#Shigelladisease #Shigellavirus #HealthMalayalam #ShigellaInfection #ChildHealth #FoodSafety #KeralaHealth #MalayalamDoctor #InfectionPrevention #HealthNewsMalayalam #DoctorLive
































Discussion about this post