Sunday, February 1, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    കപ്പലണ്ടി കഴിക്കുമ്പോൾ തൊലി കളയണോ

    കപ്പലണ്ടി കഴിക്കുമ്പോൾ തൊലി കളയണോ

    പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമോ

    പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമോ

    Today’s Health News 31-01-2026

    Today’s Health News 31-01-2026

    ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിൻ യജ്ഞം

    ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിൻ യജ്ഞം

    ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കരുത്

    ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കരുത്

    Today’s Health News 30-01-2026

    Today’s Health News 30-01-2026

    ഉച്ച ഊണിന് ശേഷം അൽപം സംഭാരം കുടിച്ചാൽ

    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

    Kidney disease

    Kidney disease

    Organ Donation

    Organ Donation

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    Today’s Health News 26-03-2025

    Today’s Health News 26-03-2025

    Marriage Fear

    Marriage Fear

  • Disease
    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

    Parkinson’s – Patients Should Know

    Parkinson’s – Patients Should Know

    Reason Behind Diabetics

    Reason Behind Diabetics

    Alzheimer’s

    Alzheimer’s

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

ജില്ലയിൽ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോർട്ട്

Mumps is reported to be spreading in the district

by Online Desk
January 26, 2026
in News, Video
7.7k
SHARES
55.4k
VIEWS
Share to FacebookShare on Twitter

Reports indicate that mumps is spreading among school children in the state. The disease, which spread in the southern regions of Alappuzha district during the June–July months, is now moving towards the northern regions as well.
When the disease spreads, school closure remains the only preventive measure available to the health department. There is no vaccination drive in place. If further delays occur, the infection is likely to spread to more school children. Since this is an examination period, children will face severe difficulties.

The widespread outbreak of mumps began after the discontinuation of free vaccine distribution. Earlier, vaccines were administered to prevent measles, mumps, and rubella. However, from 2017 onwards, the central government limited it to measles and rubella vaccines only. After this change, as mumps cases increased, the state had started providing the vaccine free of cost, but this too was later stopped.

Health workers warn that the situation could worsen if the state does not take the initiative to provide vaccination. However, the state is not willing to bear the vaccination expenses and has instead approached the central government seeking free vaccines.

സംസ്ഥാനത്ത് സ്കൂൾ കുട്ടികളിൽ മുണ്ടിനീരു വ്യാപിക്കുന്നതായി റിപ്പോർട്ട് . കഴിഞ്ഞ ജൂൺ-ജൂലായ് മാസങ്ങളിലായി ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം വടക്കൻ മേഖലയിലേക്കും പടരുന്നു. രോഗം പടരുമ്പോൾ സ്കൂൾ അടയ്ക്കൽ മാത്രമാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രതിരോധ മാർഗം. വാക്സിനേഷന്‌ നടപടിയുണ്ടായിട്ടില്ല. ഇനിയും വൈകിയാൽ കൂടുതൽ സ്കൂൾ കുട്ടികളിലേക്കു രോഗം പടരും. പരീക്ഷക്കാലമായതിനാൽ കുട്ടികൾക്ക് ഇതേറെ ദുരിതമാകും.സൗജന്യ വാക്സിൻവിതരണം നിലച്ചതോടെയാണു മുണ്ടിനീര് വ്യാപകമായിത്തുടങ്ങിയത്. മീസിൽസ്, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാനായി നേരത്തേ വാക്സിൻ നൽകിയിരുന്നു. 2017 മുതൽ കേന്ദ്രം അത് മീസീൽസ്, റുബെല്ലാ വാക്സിൻ മാത്രമാക്കി. ഇതിനുശേഷം മുണ്ടിനീരു വ്യാപകമായതോടെ സംസ്ഥാനം വാക്സിൻ സൗജന്യമായി നൽകിയിരുന്നു. പിന്നീടതു നിലച്ചു. സംസ്ഥാനം മുൻകൈയെടുത്ത് വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. എന്നാൽ, വാക്സിനേഷനുള്ള ചെലവു വഹിക്കാൻ സംസ്ഥാനം തയ്യാറായിട്ടില്ല. പകരം സൗജന്യ വാക്സിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.

#MumpsOutbreak #SchoolChildren
#മുണ്ടിനീരു #വാക്സിനേഷൻ #രോഗപ്രതിരോധം

Tags: MumpsOutbreakSchoolChildrenമുണ്ടിനീരുരോഗപ്രതിരോധംവാക്‌സിനേഷൻ
Advertisement Banner
Previous Post

ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ

Next Post

ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ

Online Desk

Online Desk

Next Post
ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ

ഇനാമൽ നഷ്ടമാകുന്നതിന്റെ ലക്ഷണങ്ങൾ

Discussion about this post

Recent Posts

  • കപ്പലണ്ടി കഴിക്കുമ്പോൾ തൊലി കളയണോ
  • പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമോ
  • Today’s Health News 31-01-2026
  • ജനറൽ ആശുപത്രിയിൽ സൗജന്യ എച്ച്.പി.വി വാക്‌സിൻ യജ്ഞം
  • ഉറങ്ങുന്നതിന് മുമ്പ് ബിസ്‌ക്കറ്റ് കഴിക്കരുത്

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist