Health experts say that raspberry is one of the best fruits for weight loss. This is mainly due to an enzyme called ketone present in it. Ketone helps break down the fat-forming cells in the body, which supports weight reduction. Raspberries are rich in dietary fiber, which slows down the digestion process and prevents frequent hunger. The manganese present in raspberries boosts the body’s metabolic rate. The natural sweetness of raspberries helps regulate blood glucose levels, reduces hunger, and encourages eating less. Raspberries also help lower the risk of heart attacks. It is one of the best fruits for people with Type 2 diabetes. The ketone in raspberries promotes the production of adiponectin, which helps control blood glucose levels, experts remind.
തടി കുറയ്ക്കാൻ റാസ്ബെറി ബെസ്റ്റാണെന്ന് ആരോഗ്യവിദഗ്തർ. ഇതിൽ അടങ്ങിയിരിക്കുന്ന കെറ്റോൺ എന്ന എൻസൈമാണ് ഇതിന് സഹായിക്കുന്നത്. കെറ്റോൺ ശരീരത്തിലെ കൊഴുപ്പിനു കാരണമായ കോശങ്ങളെ വേർപെടുത്തുന്നു. ഇതാണ് തടി കുറയാൻ സഹായകമാകുന്നത് എന്ന് ആരോഗ്യവിദഗ്തർ പറയുന്നു. റാസ്ബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ പതുക്കെയാക്കും. ഇതുകൊണ്ടു തന്നെ വേഗത്തിൽ വിശപ്പു തോന്നുകയുമില്ല. ഇതിൽ അടങ്ങിയിട്ടുള്ള മാംഗനീസ് ശരീരത്തിലെ ഉപാപചയപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. റാസ്ബെറിയിലെ മധുരം രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയർത്തുകയും വിശപ്പു കുറയാനും ഇതുവഴി ഭക്ഷണം കുറയ്ക്കാനുമുള്ള പ്രേരണ നൽകുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്ന ഫലം കൂടി റാസ്ബെറി നൽകുന്നുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് കഴിയ്ക്കാവുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവർഗമാണ് ഇത്. ഇതിലെ കെറ്റോൺ അഡിനോപെക്ടിൻ ഉൽപാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് ഇത് നിയന്ത്രിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു.
#RaspberryBenefits #WeightLossFruit #HealthyDiet #NaturalFatBurner #HighFiberFood #MetabolismBoost #BloodSugarControl #DiabetesFriendly #HeartHealth #HealthyLiving #NutritionTips #FruitForFitness #DietSupport #WellnessJourney #റാസ്ബെറി #തടികുറയ്ക്കൽ #ആരോഗ്യകരമായആഹാരം ##രക്തത്തിലെപഞ്ചസാരനിയന്ത്രണം #പ്രമേഹം #ഹൃദയാരോഗ്യം #ആരോഗ്യജീവിതം #ഫിറ്റ്നസ് #ഭക്ഷണശീലങ്ങൾ #പോഷകാഹാരം































Discussion about this post