Friday, December 26, 2025
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Today’s Health News 26-12-2025

    Today’s Health News 26-12-2025

    Today’s Health News 24-12-2025

    Today’s Health News 24-12-2025

    Today’s Health News 23-12-2025

    Today’s Health News 23-12-2025

    Today’s Health News 22-12-2025

    Today’s Health News 22-12-2025

    Todays’ Health News 19-12-2025

    Todays’ Health News 19-12-2025

    Today’ Health News 18-12-2025

    Today’ Health News 18-12-2025

    Today’s Health News 17-12-2025

    Today’s Health News 17-12-2025

  • News
    Today’s Health News 26-12-2025

    Today’s Health News 26-12-2025

    Today’s Health News 24-12-2025

    Today’s Health News 24-12-2025

    Today’s Health News 23-12-2025

    Today’s Health News 23-12-2025

    Today’s Health News 22-12-2025

    Today’s Health News 22-12-2025

    Todays’ Health News 19-12-2025

    Todays’ Health News 19-12-2025

    Today’ Health News 18-12-2025

    Today’ Health News 18-12-2025

    Today’s Health News 17-12-2025

    Today’s Health News 17-12-2025

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

    Kidney disease

    Kidney disease

    Organ Donation

    Organ Donation

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    Today’s Health News 26-03-2025

    Today’s Health News 26-03-2025

    Marriage Fear

    Marriage Fear

  • Disease
    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

    Parkinson’s – Patients Should Know

    Parkinson’s – Patients Should Know

    Reason Behind Diabetics

    Reason Behind Diabetics

    Alzheimer’s

    Alzheimer’s

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 16-12-2025

ഉറക്കവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം | The relationship between sleep and cancer risk

55.437 Views
1 week ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    Health experts have explained the link between sleep and cancer risk. According to experts, lack of sleep or poor sleep quality can increase the risk of several serious diseases, including cancer. Melatonin is the main hormone that regulates sleep, and it is produced by the body only at night. Melatonin has strong antioxidant properties that help fight free radicals that damage cells and also help inhibit tumor growth. Frequently waking up at night or using bright devices such as mobile phones reduces melatonin production. This, experts point out, can weaken the body’s ability to protect itself against cancer. Chronic sleep deprivation increases persistent inflammation in the body, which can promote the growth of cancer cells. The body’s immune cells function properly only when adequate sleep is obtained. Lack of sleep weakens the immune system and reduces the body’s ability to detect and destroy abnormal cells. Sleep deprivation also increases levels of stress hormones like cortisol, which may further contribute to an increased cancer risk, experts say.

    ഉറക്കവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി ആരോഗ്യവിദഗ്തർ. ഉറക്കക്കുറവ് അഥവാ ഉറക്കത്തിന്റെ നിലവാരമില്ലായ്മ കാൻസർ ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കാൻ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഉറക്കത്തെ നിയന്ത്രിക്കുന്ന പ്രധാന ഹോർമോണാണ് മെലാടോണിൻ. ഇത് രാത്രിയിൽ മാത്രമാണ് ശരീരം ഉത്പാദിപ്പിക്കുന്നത്. മെലാടോണിന് ശക്തമായ ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും, ട്യൂമർ വളർച്ച തടയാൻ സഹായിക്കുകയും ചെയ്യുന്നു. രാത്രിയിൽ ഇടക്കിടെ എഴുന്നേൽക്കുകയോ, മൊബൈൽ ഫോൺ പോലുള്ള പ്രകാശമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് മെലാടോണിൻ ഉത്പാദനം കുറക്കുന്നു.ഇത് കാൻസറിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയാൻ കാരണമാകുമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. സ്ഥിരമായ ഉറക്കക്കുറവ് ശരീരത്തിൽ വിട്ടുമാറാത്ത വീക്കം വർധിപ്പിക്കും. ഈ വിട്ടുമാറാത്ത വീക്കം കാൻസർ കോശങ്ങളുടെ വളർച്ചക്ക് കാരണമാകുന്നു. മതിയായ ഉറക്കം ലഭിക്കുമ്പോൾ മാത്രമാണ് ശരീരത്തിലെ പ്രതിരോധ കോശങ്ങൾ ശരിയായി പ്രവർത്തിക്കുന്നത്. ഉറക്കമില്ലായ്മ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും, അസാധാരണമായ കോശങ്ങളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് കുറക്കുകയും ചെയ്യും. ഉറക്കമില്ലായ്മ കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളുടെ നില വർധിപ്പിക്കുകയും, ഇത് കാൻസർ സാധ്യതയിലേക്ക് നയിക്കുകയും ചെയ്യാമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു.

    #SleepHealth#CancerRisk#Melatonin#SleepDeprivation#ImmuneSystem#Inflammation#StressHormones#HealthySleep#CancerPrevention#HealthExperts
    #ഉറക്കആരോഗ്യം#കാൻസർസാധ്യത#മെലാടോണിൻ#ഉറക്കക്കുറവ്#പ്രതിരോധസംവിധാനം#വിട്ടുമാറാത്തവീക്കം#സമ്മർദ്ദഹോർമോണുകൾ#ആരോഗ്യകരമായഉറക്കം#കാൻസർപ്രതിരോധം#ആരോഗ്യവിദഗ്ധർ

    Category: News Video
    Tags: CancerPreventionCancerRiskHealthExpertsHealthySleepImmuneSystemInflammationMelatoninSleepDeprivationSleepHealthStressHormonesആരോഗ്യകരമായഉറക്കംആരോഗ്യവിദഗ്ധർഉറക്കആരോഗ്യംഉറക്കക്കുറവ്കാൻസർപ്രതിരോധംകാൻസർസാധ്യതപ്രതിരോധസംവിധാനംമെലാടോണിൻവിട്ടുമാറാത്തവീക്കംസമ്മർദ്ദഹോർമോണുകൾ
    Advertisement Banner
    Previous Post

    Today’s Health News 15-12-2025

    Next Post

    Today’s Health News 17-12-2025

    Next Post
    Today’s Health News 17-12-2025

    Today's Health News 17-12-2025

    Discussion about this post

    Recent Posts

    • Today’s Health News 26-12-2025
    • Today’s Health News 24-12-2025
    • Today’s Health News 23-12-2025
    • Today’s Health News 22-12-2025
    • Todays’ Health News 19-12-2025

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist