Monday, October 13, 2025
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Today’s Health News 11-10-2025

    Today’s Health News 11-10-2025

    Today’s Health News 10-10-2025

    Today’s Health News 10-10-2025

    Today’s Health News 09-10-2025

    Today’s Health News 09-10-2025

    Today’s Health News 08-10-2025

    Today’s Health News 08-10-2025

    Today’s Health News 07-10-2025

    Today’s Health News 06-10-2025

    Today’s Health News 06-10-2025

    Today’ Health News 04-10-2025

    Today’ Health News 04-10-2025

  • News
    Today’s Health News 11-10-2025

    Today’s Health News 11-10-2025

    Today’s Health News 10-10-2025

    Today’s Health News 10-10-2025

    Today’s Health News 09-10-2025

    Today’s Health News 09-10-2025

    Today’s Health News 08-10-2025

    Today’s Health News 08-10-2025

    Today’s Health News 07-10-2025

    Today’s Health News 06-10-2025

    Today’s Health News 06-10-2025

    Today’ Health News 04-10-2025

    Today’ Health News 04-10-2025

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    Healthy Food Habit

    Healthy Food Habit

    Kidney disease

    Kidney disease

    Organ Donation

    Organ Donation

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    Today’s Health News 26-03-2025

    Today’s Health News 26-03-2025

    Marriage Fear

    Marriage Fear

    Back Pain

    Back Pain

  • Disease
    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

    Parkinson’s – Patients Should Know

    Parkinson’s – Patients Should Know

    Reason Behind Diabetics

    Reason Behind Diabetics

    Alzheimer’s

    Alzheimer’s

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 24-09-2025

അമീബിക് മസ്തിഷ്‌കജ്വരം നിയന്ത്രിക്കാൻ സർക്കാർ മാർഗരേഖ #AmoebicMeningoencephalitis, #BrainFever

55.435 Views
3 weeks ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    In the wake of rising cases of amoebic meningoencephalitis (brain fever), the government has issued guidelines for pollution control in water bodies and swimming pools. The order was released by the State Public Health Officer to ensure precautionary measures are in place. The directive states that the use of public and private swimming pools, as well as bathing in polluted ponds, lakes, and stagnant streams, can cause infections. Operators of resorts, hotels, water theme parks, and swimming training centers must chlorinate the water daily and maintain a special register for inspection by panchayat health officials. Chlorination must also be carried out in water storage facilities used for drinking water. Relevant agencies, such as the Water Authority and Jalnidhi, must ensure proper cleaning of water supply networks. Water from pipelines where the presence of amoeba is confirmed must not be used for domestic purposes. Wastewater and solid waste must not be allowed to flow into water sources. These are some of the key instructions.

    അമീബിക് മസ്തിഷ്‌കജ്വരം വർധിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും നീന്തൽക്കുളങ്ങളിലും മലിനീകരണ നിയന്ത്രണ നിർദേശങ്ങളുമായി സർക്കാർ മാർഗരേഖ. മുൻകരുതൽ നടപടികൾ ഉറപ്പാക്കാൻ സംസ്ഥാന പൊതുജനാരോഗ്യ ഓഫീസറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊതു-സ്വകാര്യ നീന്തൽ കുളങ്ങളുടെ ഉപയോഗവും മലിനമായ കുളങ്ങളിലും തടാകങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും കുളിക്കുന്നതാണ് രോഗബാധയ്ക്കുള്ള കാരണങ്ങളെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലനകേന്ദ്രങ്ങൾ എന്നിവയുടെ നടത്തിപ്പുകാർ അതാതിടങ്ങളിലെ വെള്ളം ദിവസവും ക്ലോറിനേറ്റ് ചെയ്യണം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. പഞ്ചായത്ത് ആരോഗ്യ ഉദ്യോഗസ്ഥർ വരുമ്പോൾ രജിസ്റ്റർ ഹാജരാക്കണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസംഭരണികളിൽ ക്ലോറിനേഷൻ നടത്തണം. ജലവിതരണ ശൃംഖലകളിലെ ശുദ്ധീകരണത്തിന് ജല അതോറിറ്റിയും ജലനിധിയും പോലെ ബന്ധപ്പെട്ട ഏജൻസികൾ ശ്രദ്ധിക്കണം. അമീബയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന കുടിവെള്ള വിതരണശൃംഖലകളിലെ വെള്ളം ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല. ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതും ഖരമാലിന്യം തള്ളുന്നതും തടയണം. തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.

    #AmoebicMeningoencephalitis, #BrainFever, #WaterSafety, #SwimmingPoolSafety, #GovernmentGuidelines, #PublicHealth, #WaterChlorination, #PreventiveMeasures, #WaterborneDiseases, #HealthAlert
    #അമീബിക്മസ്തിഷ്കജ്വരം, #ബ്രെയിൻഫീവർ, #ജലസുരക്ഷ, #നീന്തൽകുളസുരക്ഷ, #സർക്കാർമാർഗരേഖ, #പൊതുജനാരോഗ്യം, #ജലക്ലോറിനേഷൻ, #മുൻകരുതൽനടപടികൾ, #ജലജന്യരോഗങ്ങൾ, #ആരോഗ്യമുന്നറിയിപ്പ്

    Category: News Video
    Tags: Amoebic MeningoencephalitisBrain FeverGovernment GuidelinesHealth Alert അമീബിക് മസ്തിഷ്ക ജ്വരംPreventive MeasuresPublic HealthSwimming Pool SafetyWater ChlorinationWater SafetyWaterborne Diseasesആരോഗ്യ മുന്നറിയിപ്പ്ജല ക്ലോറിനേഷൻജലജന്യ രോഗങ്ങൾജലസുരക്ഷനീന്തൽ കുളസുരക്ഷപൊതുജനാരോഗ്യംബ്രെയിൻ ഫീവർമുൻകരുതൽ നടപടികൾസർക്കാർ മാർഗരേഖ
    Advertisement Banner
    Previous Post

    Today’s Health News 23-09-2025

    Next Post

    Today’s Health News 25-09-2025

    Next Post
    Today’s Health News 25-09-2025

    Today's Health News 25-09-2025

    Discussion about this post

    Recent Posts

    • Today’s Health News 11-10-2025
    • Today’s Health News 10-10-2025
    • Today’s Health News 09-10-2025
    • Today’s Health News 08-10-2025
    • Today’s Health News 07-10-2025

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist