Doctors removed a 1.2 kg uterine fibroid from the abdomen of a 28-year-old woman who had been suffering from excessive menstrual bleeding and abdominal pain. The rare surgery was performed at Elantis Healthcare in Delhi. Such fibroids, commonly found in women, can range in size from a pea to as large as a ball. Fibroids are formed when soft tissues or muscles grow abnormally. This condition is most commonly seen in women between the ages of 30 and 50. In this Delhi case, doctors opted for laparoscopic surgery instead of open surgery, considering the patient’s age, reproductive health, and overall well-being.
1.2 കിലോ ഭാരമുള്ള ഗർഭാശയമുഴ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഡോക്ടർമാർ. അമിതമായ ആർത്തവ രക്തസ്രാവവും വയറ് വേദനയും മൂലം വലഞ്ഞ 28കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 1.2 കിലോ ഭാരമുള്ള ഗർഭാശയമുഴ. ഡൽഹിയിലെ എലാന്റിസ് ഹെൽത്ത്‌കെയറിലാണ് അപൂർവ്വ ശസ്ത്രക്രീയ നടന്നത്. പൊതുവേ സ്ത്രീകളിൽ കണ്ടുവരുന്ന ഇത്തരം ഫൈബ്രോയിഡുകൾക്ക് പയറുമണി മുതൽ ഒരു ബോളിന്റെ അത്ര വലിപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. മൃദു കോശങ്ങളോ മസിലുകളോ ക്രമം തെറ്റി വളരുന്നതാണ് ഫൈബ്രോയിഡുകൾ രൂപപ്പെടാൻ കാരണം. മുപ്പത് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ഡൽഹിയിലെ സംഭവത്തിൽ തുറന്ന ശസ്ത്രക്രീയയ്ക്ക് പകരം ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രീയയെ ആണ് ആശ്രയിച്ചത്. രോഗിയുടെ പ്രായം, പ്രത്യുത്പാദന ശേഷി, ആരോഗ്യം എന്നിവ പരിഗണിച്ചാണ് ഈ ശസ്ത്രക്രീയ തിരഞ്ഞെടുത്തതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
Empowering Healthcare Through Digital Media 🩺💻
At Doctor Live Media, we bridge the gap between healthcare and the public through credible, accessible, and engaging digital content. From expert medical interviews to health awareness campaigns, we deliver reliable health information that empowers individuals to make informed decisions.
✅ Accurate Medical Information
✅ Expert Doctor Panels & Webinars
✅ Health Awareness Campaigns
✅ Patient Education Videos
Together, let’s create a healthier, better-informed community. 🌍💙
📌 Follow us for trusted healthcare updates and initiatives: #HealthcareMedia #PatientEducation #DigitalHealth #MedicalAwareness #DoctorLiveMedia
#RareSurgery #അപൂർവ്വശസ്ത്രക്രിയ #UterineFibroid #ഗർഭാശയമുഴ #FibroidRemoval #WomensHealth #LaparoscopicSurgery #DelhiHealthcare #MedicalSuccess #GynaecologyCare #ReproductiveHealth #PatientCare #ഫൈബ്രോയിഡ് #സ്ത്രീആരോഗ്യം #ലാപ്രോസ്കോപിക്_ ശസ്ത്രക്രിയ #ഡൽഹി #ഗൈനക്കോളജികെയർ #രോഗിപരിചരണം
Discussion about this post