A new study by the World Health Organization (WHO) reveals that loneliness may be a major cause of death. According to the latest statistics, 1 in 6 people worldwide experiences loneliness, and it is estimated that over 800,000 deaths annually are linked to loneliness. Among individuals aged 13 to 29, 17% to 21% report experiencing loneliness. This highlights that loneliness is not a minor issue—it can lead to serious mental and physical health consequences, including death.
ഏകാന്തത ഒട്ടേറെ മരണങ്ങൾക്ക് കാരണമാകുന്നുവെന്ന് ലോക ആരോഗ്യ സംഘടനയുടെ പുതിയ പഠനം. ലോകമെമ്പാടുമുള്ള ആറ് പേരിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നു എന്നാണ് ലോക ആരോഗ്യ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ. പ്രതിവർഷം എട്ടു ലക്ഷത്തിലധികം അധികം മരണങ്ങളാണ് ഏകാന്തത മൂലം സംഭവിക്കുന്നത്. യുവാക്കളിലും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളെയുമാണ് ഏകാന്തത കൂടുതലായി ബാധിക്കുന്നത് എന്ന് വിദക്തർ പറയുന്നു. ലോകത്തെ 13 വയസ്സു മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരിൽ 17 ശതമാനം മുതൽ 21 ശതമാനം പേര്‍ ഏകാന്തത അനുഭവിക്കുന്നതായാണ് കണക്കുകള്‍. ഏകാന്തത ഒരു ചെറിയ കാര്യമല്ല മരണത്തിലേക്ക് വരെ നയിക്കാവുന്ന കാരണമായി ഇത് മാറാമെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട് . എന്നാൽ അതിനെ തടയാൻ സ്വയം മുൻകരുതൽ എടുക്കേണ്ടതും സമാന സാഹചര്യങ്ങളിൽ ജീവിക്കുന്നവരെ ചേർത്തുനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വം ആണ്.
🩺 Connecting Healthcare with Digital Excellence
🌐 At Doctor Live Media, we specialize in healthcare-focused digital media solutions—from content creation and campaign strategy to health journalism and public engagement. Our mission is to empower healthcare brands, hospitals, and professionals with trusted, impactful communication. Whether you’re launching a new service, building patient trust, or driving awareness—we’re here to amplify your voice.
💬 📲 Let’s transform how healthcare communicates.
#DoctorLiveMedia #HealthcareMarketing #DigitalHealth #HealthCommunication #MedicalContent #HealthAwareness #TrustedHealthInfo #LonelinessCrisis #ഏകാന്തത #MentalHealthMatters #ഏകാന്തതമരണകാരണം #WHOLonelinessStudy #YouthLoneliness #ആരോഗ്യമുന്നറിയിപ്പ് #LonelinessKills #SocialConnection #GlobalHealthAlert #MentalHealthAwareness #EmotionalWellbeing #TogetherNotAlone #മാനസികാരോഗ്യം #ജാഗ്രതഅവശ്യമാണ് #ലോകാരോഗ്യസംഘടന #സഹജീവി
Discussion about this post