When we examine the history of Kerala’s healthcare sector, researchers are inevitably led to the deadly epidemic that shook the nation long before COVID-19 or Nipah — smallpox. It was a time when Kerala stood at the crossroads of fear and resilience. A disease capable of silently claiming lives, often before the patient even lost consciousness. Victims were frequently subjected to superstitions and ineffective treatments, falling prey to ignorance in the absence of scientific knowledge. That dark chapter in Kerala’s past — when the shadow of death fell across the land — is where one truly understands the origins of the state’s strong public health spirit.
കേരളത്തിലെ ആരോഗ്യ മേഖലയുടെ ചരിത്രം പരിശോധിച്ചാല്‍, ചരിത്രാന്വേഷികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുക, കോവിഡിനും നിപ്പയ്ക്കും മുമ്പ് രാജ്യത്തെ ആകമാനം പിടിച്ചുലച്ച വസൂരി എന്ന മഹാമാരിയിലും, ആ മാരക രോഗത്തെ കേരളം നേരിട്ട ചരിത്ര നിമിഷങ്ങളിലും ആയിരിക്കും. രോഗിയില്‍ നിശബദ്ധ മരണത്തെ വരിക്കാന്‍ കെല്‍പ്പുള്ള, എന്നാല്‍ ബോധം മറയുംവരെ എത്രയും വേഗം ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെങ്കില്‍ എന്ന് രോഗിയെക്കുറിച്ച് ചിന്തിപ്പിച്ചിരുന്ന, രോഗബാധിതര്‍ അന്ധവിശ്വാസങ്ങളുടെയും തെറ്റായ ചികിത്സാ രീതികളുടെയും ഇരകളായിതീര്‍ന്ന, മരണത്തിന്റെ കരിനിഴല്‍ വീണ കേരളക്കരയുടെ ആ ഇരുണ്ടകാലം.
Discussion about this post