സവാള ആൾ അത്ര നിസാരക്കാരനല്ല | The onion is not such a trivial vegetable.
The onion is not such a trivial vegetable. It has numerous health benefits. Onion is also a rich source of antioxidants. It helps reduce inflammation in the body and can lower cholesterol. This vegetable helps in reducing high blood pressure. A study published in the National Library of Medicine highlights many of the benefits of onions. Eating onions can help regulate blood sugar levels. It is a rich source of fibers and prebiotics essential for gut health. It is beneficial in relieving digestive issues and constipation. People with diabetes or prediabetes can benefit from eating onions regularly. However, always consult a healthcare professional or nutritionist before making any changes to your diet. For more health updates, subscribe to Dr. Live TV. Stay healthy.
സവാളയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടി ആണ് സവാള. ശരീരത്തിലെ വീക്കം തടയാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സവാള ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറിയാണിത്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ സവാളയുടെ അനവധി ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. ദഹനപ്രശ്‌നങ്ങളും മലബന്ധവും അകറ്റാനും ഇത് ഗുണം ചെയ്യും. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബെറ്റിസ് ഉള്ള ആളുകള്‍ പതിവായി സവാള കഴിക്കുന്നത് നല്ലതാണ്. എങ്കിലും ഒരു ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക. കൂടുതൽ ആരോഗ്യ വാർത്തകൾക്കായി dr ലൈവ് ടീവി സബ്സ്ക്രൈബ് ചെയ്യുക. സ്റ്റേ ഹെൽത്തി.
🚀 Transforming Healthcare Communication: Meet Doctor Live Media 🩺📱
At Doctor Live Media, we’re redefining how medical professionals connect, educate, and inspire — one live broadcast at a time.
🎥 Whether it’s real-time surgery streams, expert panel discussions, or patient education content, we provide healthcare institutions and doctors with powerful, HIPAA-compliant live media solutions that build trust and drive engagement.
✅ Trusted by top hospitals
✅ Secure, high-quality streaming
✅ Audience engagement tools built for healthcare
✅ Boost your visibility, credibility, and impact
In an age where attention is the new currency, Doctor Live Media helps clinicians and hospitals lead the conversation — not just follow it.
Let’s bring medicine to life. 🌍💡
📩 Interested in learning how we can elevate your digital presence? Let’s connect!
#HealthcareInnovation #DoctorLiveMedia #MedicalMarketing #HealthTech #PatientEngagement #LiveStreaming #DigitalHealth #Telemedicine #HospitalMarketing
#OnionBenefits #സവാളഗുണങ്ങൾ #ആരോഗ്യപരിപാലനം #HealthyLiving #NaturalRemedies #BloodSugarControl #GutHealth #LowerCholesterol #ReduceInflammation #HeartHealth #DiabetesCare #NutritionTips #DrLiveTV #StayHealthy #പ്രമേഹനിയന്ത്രണം #മലബന്ധംപരിഹാരം #ഉള്ളീംആരോഗ്യം #കൊളസ്‌ട്രോള്‍കുറയ്ക്കാം #രക്തസമ്മര്‍ദ്ദംകുറയ്ക്കാം
Discussion about this post