ചെറുപ്പക്കാർക്കൊന്നും സന്തോഷമില്ലെന്ന് പഠനം | Young People Are Not Happy
A study published in the Nature Mental Health Journal has found that people between the ages of 18 and 29 are experiencing a lack of happiness. The research, conducted across 20 countries with a sample of 200,000 individuals aged 18 to 29, revealed that not only are most unable to find happiness, but many are also struggling with both physical and mental health issues.
A major factor troubling them is a lack of financial security. Relationship problems are also common, and many feel they are unable to find meaning in life.
ചെറുപ്പക്കാർക്കൊന്നും സന്തോഷമില്ലെന്ന് പഠനം. നേച്ചര്‍ മെന്റല്‍ ഹെല്‍ത്ത് ജേണല്‍ നടത്തിയ പഠനത്തിലാണ് 18 മുതല്‍ 29 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് സന്തോഷമില്ലെന്ന് കണ്ടെത്തിയത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 18 മുതല്‍ 29 വരെ പ്രായമുള്ള രണ്ട് ലക്ഷം പേരിലാണ് പഠനം നടത്തിയത്. സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ഒട്ടുമിക്കവരുടെയും ശാരീരികാരോഗ്യവും മാനസികാരോഗ്യവും തകരാറിലാണ് എന്നും പഠനം സൂചിപ്പിക്കുന്നു. സാമ്പത്തിക ഭദ്രതയില്ലെന്നുള്ള പ്രശ്‌നം അവരെ അലട്ടുന്നുണ്ട്, പിന്നെ റിലേഷന്‍ഷിപ്പിലുള്ള പ്രശ്‌നങ്ങള്‍ മിക്കവര്‍ക്കും ജീവിതത്തിന് ഒരര്‍ഥം കണ്ടെത്താന്‍ കഴിയുന്നില്ല. ചെറിയ പ്രായത്തില്‍ സന്തോഷസൂചിക ഹൈയിലായിരുക്കും ഒരു മധ്യവയസ്സാകുമ്പോള്‍ അത് താഴും പിന്നെ വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ വീണ്ടും മുകളിലേക്ക് പോകും. നേരത്തെ യൗവന കാലഘട്ടം ടെന്‍ഷന്‍ ഫ്രീ ആയിട്ടായിരുന്നു കണക്കാക്കിയിരുന്നത്. പക്ഷേ ഇന്ന് അതല്ല സ്ഥിതി. കൂടാതെ സുഹൃത്തുക്കള്‍ക്ക് ഒപ്പം സമയം ചെലവഴിക്കുന്നതും കുറഞ്ഞു. ഇതൊക്കെ സന്തോഷം നഷ്ടമാകാനുള്ള കാരണങ്ങളില്‍ ചിലതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
🚀 Revolutionizing Healthcare Communication 🩺🎥
Proud to spotlight Doctor Live Media — a cutting-edge platform transforming the way healthcare professionals connect with the world.
From live-streaming medical conferences to on-demand interviews with specialists, Doctor Live Media empowers clinicians, researchers, and innovators to share insights, educate communities, and build trusted brands in real time.
💡 Why it matters:
✔️ Amplifies expert voices in medicine
✔️ Makes complex topics accessible to the public
✔️ Builds stronger, transparent relationships between doctors and patients
✔️ Opens new doors for collaboration and education
Whether you’re a medical professional looking to expand your digital presence or an organization aiming to engage meaningfully with your audience — Doctor Live Media is the future of medical storytelling. 🌍📱
#DoctorLiveMedia #HealthcareInnovation #DigitalHealth #MedicalMedia #HealthCommunication #Livestreaming #MedEd #PatientEngagement
#MentalHealth #മാനസികആരോഗ്യം #YouthStruggles #HappinessStudy #Wellbeing #YoungAdults #MentalWellness #FinancialStress #RelationshipIssues #HealthAwareness #StayHealthy #യുവജനപ്രശ്നങ്ങൾ #സന്തോഷക്കുറവ് #ആരോഗ്യവിവരം #റിലേഷൻഷിപ്പ്പ്രശ്നങ്ങൾ #ഡോക്ടർലൈവ്
Discussion about this post