Friday, July 4, 2025
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Today’s Health News 04-07-2025

    Today’s Health News 04-07-2025

    Today’s Health News 03-07-2025

    Today’s Health News 03-07-2025

    The Health Benefits of Lime Are Not So Small After All

    The Health Benefits of Lime Are Not So Small After All

    Avoid using handbags regularly

    Avoid using handbags regularly

    Today’s Health News 03-07-2025

    Today’s Health News 03-07-2025

    Today’s Health News 01-07-2025

    Today’s Health News 01-07-2025

    Today’s Health News 30-06-2025

    Today’s Health News 30-06-2025

  • News
    Today’s Health News 04-07-2025

    Today’s Health News 04-07-2025

    Today’s Health News 03-07-2025

    Today’s Health News 03-07-2025

    Avoid using handbags regularly

    Avoid using handbags regularly

    Today’s Health News 01-07-2025

    Today’s Health News 01-07-2025

    Today’s Health News 28-06-2025

    Today’s Health News 28-06-2025

    Bread is not ideal for breakfast

    Bread is not ideal for breakfast

    Memory Disorders Rising in the State

    Memory Disorders Rising in the State

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

  • Lifestyle
    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    വജൈന വൃത്തിയായി സൂക്ഷിക്കാം | “Let’s keep the vagina clean”

    Today’s Health News 26-03-2025

    Today’s Health News 26-03-2025

    Marriage Fear

    Marriage Fear

    Back Pain

    Back Pain

    Mobile Phone and Cancer

    Mobile Phone and Cancer

    Copper T

    Copper T

    Back Pain

    Back Pain

  • Disease
    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

    Parkinson’s – Patients Should Know

    Parkinson’s – Patients Should Know

    Reason Behind Diabetics

    Reason Behind Diabetics

    Alzheimer’s

    Alzheimer’s

    Today’s Health News 17-09-2024

    Today’s Health News 17-09-2024

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Health

Today’s Health News 28-04-2025

കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ CAR T-cell therapy, has been launched at Aster MIMS

55.439 Views
2 months ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ CAR T-cell therapy, has been launched at Aster MIMS

    നൂതന കാന്‍സര്‍ ചികിത്സാ രീതിയായ കാര്‍ ടി-സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന കാര്‍ ടി-സെല്‍ യൂണിറ്റിന്റെയും നവീകരിച്ച പിഎംആര്‍ വിഭാഗത്തിന്റെയും ഉദ്ഘാടനം മെയ് 1-ന് എംപി ഷാഫി പറമ്പില്‍ നിര്‍വഹിക്കും.

    മനുഷ്യശരീരത്തിലെ രോഗപ്രതിരോധം ഉറപ്പാക്കുന്ന ഒരു തരം വെളുത്ത രക്താണുക്കളാണ് ടി സെല്ലുകള്‍.
    കാര്‍ ടി-സെല്‍ ചികിത്സാ രീതിയില്‍ ഈ ലിംഫോസൈറ്റുകളെ രോഗിയില്‍ നിന്നും ശേഖരിച്ച ശേഷം അവയെ പ്രത്യേകം സജ്ജീകരിച്ച ലബോറട്ടറിയില്‍ വെച്ച് ജനിതക മാറ്റം നടത്തും. ജനിതകമാറ്റം വരുത്തിയ കോശങ്ങള്‍ രോഗിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതോടെ ഇവ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാന്‍സര്‍ കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കും. ട്യൂമറിനെതിരായ ഏറ്റവും ഫലപ്രദമായ തെറാപ്പികളില്‍ ഒന്നാണിതെന്നും, രക്താര്‍ബുദ ചികിത്സയിലും മറ്റും ഏറെ ഫലപ്രദമായ ചികിത്സയാണെന്നും ക്ലിനിക്കല്‍ ഹെമറ്റോളജിസ്റ്റ് & ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ഫിസിഷന്‍ ഡോ. സുദീപ് വി. വ്യക്തമാക്കി. കാര്‍ ടി-സെല്‍ തെറാപ്പി ഒറ്റത്തവണ ചികിത്സയാണ്. മാത്രമല്ല മറ്റു കാന്‍സര്‍ ചികിത്സകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവായിരിക്കുംമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഈ ചികിത്സയിലൂടെ രോഗിയുടെ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം മറ്റ് ചികിത്സയെ അപേക്ഷിച്ച് ആശുപത്രിവാസ സമയവും താരതമ്യേന കുറവാണെന്നും ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്‍മ്മാടത്ത് വ്യക്തമാക്കി.

    A new cancer treatment method, CAR T-cell therapy, has been launched at Aster MIMS.
    The inauguration of the CAR T-cell Unit and the renovated PMR Department at the Aster International Institute of Oncology will be conducted by MP Shafi Parambil on May 1.
    T-cells are a type of white blood cells that help strengthen the body’s immune system.

    In CAR T-cell therapy, lymphocytes (T-cells) are collected from the patient, genetically modified in a specially equipped laboratory, and then reintroduced into the patient’s body.
    Once reintroduced, these genetically engineered cells specifically target and destroy cancer cells without harming healthy cells.
    This is considered one of the most effective therapies against tumors and has shown great success in the treatment of blood cancers, according to Clinical Hematologist and Bone Marrow Transplant Physician Dr. Sudeep V.

    CAR T-cell therapy is a one-time treatment and, compared to other cancer treatments, has fewer side effects, he pointed out.
    Additionally, Luqman Ponnamath, COO of Aster MIMS, stated that this treatment not only helps reduce the patient’s symptoms and improve overall health but also significantly reduces the duration of hospital stays compared to conventional treatments.

    #HealthNews
    #CancerTreatment
    #CARTCellTherapy
    #AsterMIMS
    #OncologyUpdate
    #NewCancerTherapy
    #BloodCancerTreatment
    #AdvancedCancerCare
    #MedicalInnovation
    #HealthAwareness
    #CancerAwareness
    #FightCancer
    #OneTimeTreatment
    #LessSideEffects
    #FutureOfCancerTreatment
    #BreakthroughTherapy
    #DoctorLiveUpdates
    #StayHealthy

    #ആരോഗ്യവാര്‍ത്ത
    #കാന്‍സര്‍ചികിത്സ
    #കാര്‍ടിസെല്‍ചികിത്സ
    #ആസ്റ്റര്‍മിംസ്
    #ഓങ്കോളജി
    #നവീനചികിത്സ
    #രക്താര്‍ബുദചികിത്സ
    #ആരോഗ്യസംരക്ഷണം
    #കാന്‍സര്‍ബോധവത്കരണം
    #ആരോഗ്യഅപ്ഡേറ്റ്
    #ഡോക്ടര്‍ലൈവ്⁩വാര്‍ത്ത
    #ഭാവിച്ചികിത്സ
    #ഒറ്റത്തവണചികിത്സ
    #പാര്‍ശ്വഫലങ്ങള്‍കുറവ്
    #ആരോഗ്യസംരക്ഷണസംവാദം
    #ഡോക്ടര്‍ലൈവ്⁩ഹെല്‍ത്ത്

    Category: Health News Video
    Advertisement Banner
    Previous Post

    NEWS WEEK

    Next Post

    Mobile phone while lying in bed to sleep?

    Next Post
    Mobile phone while lying in bed to sleep?

    Mobile phone while lying in bed to sleep?

    Discussion about this post

    Recent Posts

    • Today’s Health News 04-07-2025
    • Today’s Health News 03-07-2025
    • The Health Benefits of Lime Are Not So Small After All
    • Avoid using handbags regularly
    • Today’s Health News 03-07-2025

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist