Reports indicate that Japan is experiencing a severe outbreak of infectious fever. The country is facing a concerning public health crisis due to the rise in influenza cases. The sharp increase in infections across hospitals and schools has put pressure on public health systems. The government has officially declared influenza as an epidemic. Due to the rapid spread of the virus, health authorities have urged both residents and tourists to strengthen vaccination efforts and maintain hygiene measures. According to Japanese media reports citing the Ministry of Health, more than 4,000 people have been hospitalized with influenza so far — four times higher than the previous week.
ജപ്പാനിൽ ഗുരുതരമായ പകർച്ചപ്പനി വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇൻഫ്‌ലുവൻസ കേസുകൾ വർധിച്ചതിനാൽ ജപ്പാൻ ആശങ്കാജനകമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത്. ആശുപത്രികളിലെയും സ്‌കൂളുകളിലെയും കുത്തനെയുള്ള പകർച്ചപ്പനി വർധന പൊതുജനാരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കി. സർക്കാർ ഔദ്യോഗികമായി ഇൻഫ്‌ലുവൻസ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ വേഗത്തിൽ വൈറസ് വ്യാപനമുള്ളതിനാൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രതിരോധ കുത്തിവെപ്പുകളും ശുചിത്വ നടപടികളും വർധിപ്പിക്കണമെന്ന് ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ചുള്ള ജാപ്പനീസ് മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഇതുവരെ 4,000-ത്തിലധികം ആളുകളെ ഇൻഫ്‌ലുവൻസ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇത് മുൻ ആഴ്ചയേക്കാൾ നാലിരട്ടി കൂടുതലാണ്.
#JapanFluOutbreak #InfluenzaAlert #PublicHealthCrisis #FluEpidemic #StaySafeJapan #HealthAlert #VirusSpread #VaccinationDrive #GlobalHealth #InfectionControl
#ജപ്പാൻ #ഇൻഫ്ലുവൻസജാഗ്രത #ആരോഗ്യപ്രതിസന്ധി #പകർച്ചവ്യാധി #ആരോഗ്യജാഗ്രത #പ്രതിരോധകുത്തിവെപ്പ് #ശുചിത്വനടപടി #ആശുപത്രിപ്രവേശനം #ജപ്പാന്ആരോഗ്യം
Discussion about this post