Do you feel sleepy during the day even after a good night’s sleep? Sleep is an integral component that provides energy to the body. Even if one manages to sleep properly for the recommended eight to nine hours, some people still feel fatigued. Health experts remind us that this can negatively affect both work and daily life. While the body’s health and stress levels are linked to sleep, our dietary habits are equally important. Certain changes in your diet can help improve this condition. A low level of iron in the body causes fatigue, weakness, and lethargy. The best way to overcome this deficiency is by including leafy greens in your diet. Leafy greens are rich in iron and also help address magnesium deficiency in the body.
രാത്രി നല്ല പോലെ ഉറങ്ങിയാലും പകലും ഉറങ്ങാൻ തോന്നാറുണ്ടോ? ഉറക്കം ശരീരത്തിന് ഊർജം നൽകുന്ന അവിഭാജ്യ ഘടകമാണ്. സാധാരണ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ശരിയായി ഉറങ്ങാൻ സാധിച്ചാലും ചിലർക്ക് പിന്നെയും ക്ഷീണമാണ്. ഇത് ജോലിയിലും ജീവിതത്തിലും മോശമായി ബാധിച്ചേക്കാമെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ശരീരത്തിന്റെ ആരോഗ്യവും, സമ്മർദ്ദവുമൊക്കെ ഉറക്കവുമായി ബന്ധപ്പെട്ട ഘടകങ്ങളാണെങ്കിലും നമ്മുടെ ഭക്ഷണ ശീലവും അതുപോലെതന്നെ പ്രധാനമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ കൊണ്ട് ഈ ശീലം മാറ്റാൻ സാധിക്കും. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുന്നത് ക്ഷീണത്തിനും അലസതക്കും വിളർച്ചക്കും കാരണമാകുന്നു. ഈ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ല മാർഗമാണ് ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ചീര ഇരുമ്പിന്റെ കലവറയാണ്. കൂടാതെ ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് പരിഹരിക്കുകയും ചെയ്യുന്നു. ഫോളിക് ആസിഡിന്റെ കുറവ് ക്ഷീണത്തിന് കാരണമാകും. ഈ കുറവ് പരിഹരിക്കാൻ ഒരു പ്രധാനപ്പെട്ട മാർഗമാണ് പരിപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
#SleepWell #BoostEnergy #HealthyDiet #LeafyGreens #Pulses #EggplantSeeds #ZincBenefits #VitaminB12 #FattyFish #FightFatigue #StayEnergized #BrainFood #HealthyLifestyle #ആരോഗ്യകരമായഭക്ഷണക്രമം #ചീര #പരിപ്പ് #മത്തങ്ങവിത്തുകൾ #സിങ്ക് #വിറ്റാമിൻബി12 #കൊഴുപ്പുള്ളമത്സ്യം #ക്ഷീണതനിർമ്മാർജ്ജനം #ദിവസവാർദ്ധകഊർജ്ജം #ബ്രെയിൻഫുഡ് #ആരോഗ്യകരജീവിതശൈലി
Discussion about this post