The government is preparing to regulate the use of paper cups with plastic coatings. Minister M. B. Rajesh stated this in the Legislative Assembly. Awareness campaigns will be strengthened for this purpose. This year’s Onam week celebrations were conducted according to green protocols. For events attended by over a hundred people, the use of steel utensils and glasses was made mandatory. With plastic glasses banned, paper glasses are now widely used. However, these cannot be used to serve hot food, and regulations will be enforced accordingly, the minister said in response to Matthew T. Thomas’s observation.
ഇക്കാര്യം മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ വ്യക്തമാക്കി. ഇതിനായി ബോധവത്കരണം ശക്തമാക്കും. ഇത്തവണത്തെ ഓണം വാരാഘോഷം ഹരിതചട്ടപ്രകാരമാണ് നടത്തിയത്. നൂറിലേറെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നിർബന്ധമാക്കി. പ്ലാസ്റ്റിക് ഗ്ലാസുകൾ നിരോധിച്ചതിനെ തുടർന്ന് പേപ്പർ ഗ്ലാസുകൾ വ്യാപകമാണ്. ഇവയിൽ ചൂടുള്ള ഭക്ഷണം വിളമ്പുന്നത് തടയാനാവില്ലെന്നും നിയന്ത്രിക്കുകയാണ് പോംവഴിയെന്നും മാത്യു ടി തോമസിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
#PlasticFreeCups, #SustainableLiving, #GreenOnam, #PaperCups, #PlasticBan, #EcoFriendly, #GovernmentRegulations, #AwarenessCampaign, #EnvironmentProtection, #SteelUtensils
#പ്ലാസ്റ്റിക്മുക്തകപ്പുകൾ, #സുസ്ഥിരജീവിതം, #ഹരിതഓണം, #പേപ്പർകപ്പുകൾ, #പ്ലാസ്റ്റിക്നിരോധനം, #പരിസ്ഥിതി, #ബോധവത്കരണം, #സർക്കാർനിയമങ്ങൾ, #ഇക്കോഫ്രണ്ട്ലി, #സ്റ്റീൽപാത്രങ്ങൾ
Discussion about this post