A study suggests that age-related sexual dysfunction and similar issues can be treated. Researchers from Peking University found that the drug Viagra can also strengthen the bones of elderly individuals. The study reveals that sildenafil, the active component in Viagra, transforms human stem cells into osteoblasts — the cells responsible for creating new bone tissue. As people age, bones undergo degeneration, leading to a condition called osteoporosis. According to the study published in the PubMed journal, Viagra could potentially be repurposed for treating osteoporosis. Osteoporosis weakens bones and increases the risk of fractures. The study claims that sildenafil treatment can help combat such conditions. Additionally, researchers point out that Viagra may also reduce the risk of dementia by improving blood flow to the brain. However, they emphasize that more studies are needed to confirm this. The report also cautions that Viagra can have side effects, and users should remain vigilant.
പ്രായമായവരുടെ ലൈംഗിക ഉദ്ധാരണശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങൾ ചികിത്സിക്കാൻ സാധിക്കുമെന്ന് പഠനം. വയാഗ്ര എന്ന മരുന്നിന് പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാൻ സാധിക്കുമെന്ന് പീക്കിങ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. വയാഗ്രയിൽ അടങ്ങിയിരിക്കുന്ന സിൽഡെനാഫിൽ എന്ന ഘടകം മനുഷ്യരിലെ സ്റ്റെം കോശങ്ങളെ ഓസ്‌റ്റിയോബ്ലാസ്‌റ്റുകളായി പരിവർത്തനം ചെയ്യിക്കുമെന്ന് പഠനം പറയുന്നു. പുതിയ എല്ലു കോശങ്ങൾ നിർമ്മിക്കുന്നതിൽ സഹായിക്കുന്നവയാണ് ഓസ്‌റ്റിയോബ്ലാസ്‌റ്റുകൾ. പ്രായമാകുമ്പോൾ എല്ലുകൾക്ക് ശോഷണം സംഭവിക്കുന്ന ഓസ്‌റ്റിയോപോറോസിസിന്റെ ചികിത്സയ്‌ക്കായി വയാഗ്രയെ മാറ്റിയെടുക്കാമെന്ന് പബ്‌മെഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.വയാഗ്ര ഉപയോഗിക്കുമ്പോൾ മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
#ViagraResearch #BoneHealth #OsteoporosisTreatment #ElderlyCare #SildenafilBenefits #SexualHealth #CognitiveHealth #StemCellTherapy #BoneRegeneration #MedicalBreakthrough #വയാഗ്രപഠനം #ഓസ്‌റ്റിയോപോറോസിസ്‌ചികിത്സ #വൃദ്ധസംരക്ഷണം #സിൽഡെനാഫിൽഗുണങ്ങൾ #ലൈംഗികാരോഗ്യം #മറവിരോഗജാഗ്രത
Discussion about this post