Former Chief Minister V.S. Achuthanandan has been admitted to the hospital. He was taken to the hospital this morning following a heart attack. He was admitted to a private hospital in Thiruvananthapuram. Hospital authorities informed that V.S. is also suffering from abdominal-related ailments and that his health condition is being continuously monitored. Currently, his health condition is reported to be satisfactory.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. വിഎസ്സിന് ഉദരസംബന്ധങ്ങളായ അസുഖങ്ങളുണ്ടെന്നും വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം
Discussion about this post