Do you sweat excessively? While sweating is normal, excessive sweating means the body is producing more sweat than necessary to regulate its temperature. If you’re sweating even when you’re not feeling hot, not exercising, or not eating anything spicy, experts suggest it could be due to a condition known as craniofacial hyperhidrosis.
There are two types of hyperhidrosis: primary and secondary. Primary hyperhidrosis is common among people, but secondary hyperhidrosis can be triggered by various health issues like heart disease, respiratory disorders, cancer, diabetes, menopause, or certain antidepressants.
If you’re experiencing excessive sweating, it’s advisable to consult a medical professional.
വിയർക്കാറുണ്ടോ? വിയർപ്പ് സാധാരണമാണെങ്കിലും, നിയന്ത്രണാതീതമായി വിയർക്കുന്നത് ശരീരത്തിന്റെ സാധാരണ താപനില നിലനിർത്താൻ ആവശ്യമായതിനേക്കാൾ കൂടുതൽ വിയർക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. നിങ്ങൾക്ക് ചൂട് തോന്നുന്നില്ല, വ്യായാമം ചെയ്യുന്നില്ല, അല്ലെങ്കിൽ എരിവുള്ള ഒന്നും കഴിക്കുന്നില്ല എന്നീ അവസ്ഥകളിലും വിയർക്കുന്നുണ്ടെങ്കിൽ, ക്രാനിയോഫേസിയൽ ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥ മൂലമാകാം എന്നാണ് വിദക്തർ പറയുന്നത്. ഹൈപ്പർഹൈഡ്രോസിസ് രണ്ട് തരം ഉണ്ട് , പ്രൈമറിയും, സെക്കൻഡറിയും. പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് ആളുകൾക്കിടയിൽ സാധാരണമാണ്, എന്നാൽ സെക്കൻഡറി ഹൈഹൈപ്പർഹൈഡ്രോസിസ് ,വ്യത്യസ്ത ആരോഗ്യ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ, പ്രമേഹം, ആർത്തവവിരാമം, ചില ആന്റീഡിപ്രസന്റുകൾ എന്നിവയാൽ ഉത്തേജിപ്പിക്കപ്പെടുന്നു എന്നും വിധക്തർ സൂചിപ്പിക്കുന്നു. അമിതമായി വിയർക്കുന്നുണ്ടെങ്കിൽ ഒരു ആരോഗ്യ വിധക്തന്റെ സേവനം ഉറപ്പ് വരുത്തുക.
Discussion about this post