ഇത് അപ്ന ഘർ അഥവാ എന്റെ വീട്. ക്യാൻസർ രോഗികൾക്ക് ഇവിടം കാരുണ്യത്തിൻ്റെയും സഹിഷ്ണുതയുടെയും സന്ദോഷത്തിന്റെയും, സമാധാനത്തിന്റെയും സങ്കേതം. എണ്ണമറ്റ കാൻസർ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ഒരു അഭയ കേന്ദ്രം എന്നതിലുപരിയായി അവരുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിൽ കാരുണ്യത്തിന്റെ കവാടം തുറന്നിട്ടിരിക്കുകയാണ് അപ്നാ ഘർ.
Discussion about this post