വര്‍ക്കൗട്ടും ഡയറ്റും തമ്മില്‍ ബന്ധമുണ്ടോ?. ഓരോരുത്തരുടെയും ശരീര പ്രകൃതിയും വര്‍ക്കൗട്ട് ഡയറ്റും എങ്ങിനെയാണ് വ്യത്യസ്തമാകുന്നത്.? ഇത്തരം സാഹചര്യങ്ങളില്‍ തെറ്റായ തീരുമാനങ്ങളെടുക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കും. വര്‍ക്കൗട്ടിനെയും അതിനൊപ്പമുള്ള ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയുംകുറിച്ച് സംസാരിക്കുന്നു വെല്‍മോണ്ട് ആശുപത്രിയിലെ ഡയറ്റീഷനായ മഞ്ജു കെ.വി.
 
	    	






























 
                                

Discussion about this post