ഹെര്‍ണിയ എന്ന രോഗാവസ്തയെക്കുറിച്ചും അതിന്റെ രോഗ ലക്ഷണങ്ങളും ചികിത്സാ രീതികളെക്കുറിച്ചുമാണ് ഈ എപ്പിസോഡില്‍ വിവരിക്കുന്നത്. എപ്പിസോഡിന്റെ രണ്ടാം ഭാഗത്ത്, ഹെര്‍ണിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തുന്ന ശസ്ത്രക്രീയയെക്കുറിച്ചും, ആര്‍ക്കെല്ലാം ശസ്ത്രക്രീയ ഫലപ്രദമാകുമെന്നതും, ശസ്ത്രക്രീയയുടെ അനന്തര ഫലങ്ങളെക്കുറിച്ചും നമ്മോട് സംസാരിക്കുന്നു എസ്.യു.ടി പട്ടം ഹോസ്പിറ്റലിലെ ഡോ. ബൈജു സേനാധിപന്‍.
Discussion about this post