കുട്ടികളുടെ സംസാരശേഷിയില്‍ ശ്രദ്ധിക്കേണ്ടവ?
കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ മാതാപിതാക്കള്‍ സുപ്രധാനകാര്യങ്ങള്‍ നിരവധിയാണ്. ഇതില്‍ പ്രധാനമാണ് കുട്ടിയുടെ സംസാരശേഷിയുടെ വികസനം. കുട്ടി തന്റെ ഓരോ പ്രായത്തിലും സംസാരശേഷിയുടെ വിവിധ ഘട്ടങ്ങളാണ് കടക്കുന്നത്. ...