Dental Care – Write up by Dr. Sheenu A
പുഞ്ചിരിക്കുന്ന അമ്മയുടെ കരുതല്‍ കുഞ്ഞിന്റെ ആരോഗ്യത്തിലേയ്ക്ക് അമ്മയാകാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍?. ഗര്‍ഭകാലത്തെ ദന്തപരിചരണത്തെപറ്റി ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ നിങ്ങള്‍ അറിയേണ്ടത്, ശരിയായ ദന്തപരിചരണമില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തേക്കാള്‍ നിങ്ങളുടെ ...