Today’s Health News 09-07-2024
എച്ച്.ഐ.വി ബാധിക്കാതിരിക്കുന്നതിനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകര്‍. വര്‍ഷത്തില്‍ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയില്‍നിന്ന് യുവതികള്‍ക്ക് പൂര്‍ണസുരക്ഷയൊരുക്കാന്‍ സാധിക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലും യുഗാണ്‍ഡയിലുമാണ്...