BrestCancer
സ്തനാര്‍ബുദത്തിന്റെ അപകടസാധ്യത നേരത്തേ കണ്ടെത്താന്‍ നിര്‍മിതബുദ്ധിക്ക് കഴിയുമെന്ന് പഠന റിപ്പോർട്ട്. നോര്‍വീജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ (എഫ്.എച്ച്.ഐ.) ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. 2004-നും 2018-നും ഇടയില്‍...

































