Friday, April 17, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Down Syndrome | Dr. Sheela Namboothiri

    Down Syndrome | Dr. Sheela Namboothiri

    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Today’s Health News 05-01-2025

പത്തുമിനിറ്റ് വ്യായാമം ചെയ്യുന്നത് ക്യാൻസറിനെ പ്രതിരോധിക്കുമെന്ന് പഠനം #CancerPrevention

55.439 Views
3 months ago
Share
Facebook Twitter WhatsApp E-mail
    Online Desk Online Desk

    A study suggests that doing just ten minutes of exercise can help in cancer prevention. The research was conducted by scientists at Newcastle University. According to the researchers, exercising for ten minutes daily can slow down the growth of colorectal cancer and enable the body to repair damaged DNA. They explained that even light physical activity can cause rapid changes in the blood, which can interfere with the growth of cancer cells.

    The study was conducted by collecting data from 30 overweight individuals who did not have any other diseases. Blood samples were taken before and after performing exercises, including 10–12 minutes of cycling. The researchers then exposed colorectal cancer cells to blood serum collected before and after exercise. It was found that after exercise, blood samples showed an increase in 13 different types of proteins. These proteins help reduce inflammation in the body, improve blood vessel function, and support healthy metabolism.

    When cancer cells were exposed to post-exercise blood, changes were observed in 1,364 genes. Among these were genes involved in repairing damaged DNA and inhibiting the growth of cancer cells. The study has been published in the International Journal of Cancer.

    പത്തുമിനിറ്റ് വ്യായാമം ചെയ്യുന്നത് കാൻസർ പ്രതിരോധത്തിക്കൻ സഹായിക്കുമെന്ന് പഠനം. ന്യൂകാസിൽ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ദിവസവും പത്തുമിനിറ്റ് വ്യായാമം ചെയ്യുന്നത് കുടലിലെ അർബുദത്തിന്റെ വളർച്ചയുടെ വേഗം കുറയ്ക്കുകയും തകരാറിലായ ഡിഎൻഎയെ ശരിയാക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ചെറിയ രീതിയിലുള്ള വ്യായാമം പോലും രക്തത്തിൽ വേഗത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാവുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷകർ വ്യതമാക്കി. അമിതവണ്ണമുള്ള മറ്റുരോഗങ്ങളൊന്നുമില്ലാത്ത മുപ്പതുപേരുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പത്തുപന്ത്രണ്ട് മിനിറ്റ് സൈക്ലിങ് ഉൾപ്പെടെയുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് മുമ്പും ശേഷവും രക്തത്തിന്റെ സാമ്പിളുകളെടുത്താണ് പരിശോധന നടത്തിയത്. ശേഷം ഗവേഷകർ കുടൽ അർബുദ കോശങ്ങളെ വ്യായാമത്തിന് മുമ്പുംശേഷവും എടുത്ത ബ്ലഡ് സെറവുമായി പരിശോധിച്ചു. തുടർന്നാണ് വ്യായാമത്തിനുശേഷം രക്തസാമ്പിളുകളിൽ പതിമൂന്നുതരം വ്യത്യസ്ത പ്രോട്ടീനുകൾ കൂടുന്നതായി കണ്ടെത്തി. ഈ പ്രോട്ടീനുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ആരോഗ്യകരമായ മെറ്റബോളിസത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നവയാണ്. കാൻസർ കോശങ്ങളെ വ്യായാമത്തിനുശേഷമുള്ള രക്തവുമായി സമ്പർക്കത്തിലേർപ്പെടുത്തിയപ്പോൾ 1364 ജീനുകളിൽ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തി. ഇതിൽ തകരാറിലായ ‍ഡിഎൻഎയെ ശരിയാക്കുകയും കാൻസർ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നവയും ഉണ്ട്. ഇന്റർനാഷണൽ ജേർണൽ ഓഫ് കാൻസറിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    #CancerPrevention
    #ExerciseBenefits
    #PhysicalActivity
    #ColorectalCancer
    #DNARepair
    #HealthyLifestyle
    #CancerResearch
    #FitnessForHealth
    #MetabolicHealth
    #InflammationReduction
    #NewcastleUniversity
    #MedicalStudy
    #കാൻസർപ്രതിരോധം
    #വ്യായാമത്തിന്റെഗുണങ്ങൾ
    #ശാരീരികപ്രവർത്തനം
    #കുടൽഅർബുദം
    #ഡിഎൻഎ_പുനരുദ്ധാനം
    #ആരോഗ്യകരമായജീവിതശൈലി
    #കാൻസർഗവേഷണം
    #ആരോഗ്യത്തിനായിവ്യായാമം
    #മെറ്റബോളിസം
    #വീക്കംകുറയ്ക്കാം
    #ആരോഗ്യബോധവൽക്കരണം

    Category: News Video
    Tags: CancerPreventionCancerResearchColorectalCancerDNARepairExerciseBenefitsFitnessForHealthHealthyLifestyleInflammationReductionMedicalStudyMetabolicHealthNewcastleUniversityPhysicalActivityആരോഗ്യകരമായജീവിതശൈലിആരോഗ്യത്തിനായിവ്യായാമംആരോഗ്യബോധവൽക്കരണംകാൻസർഗവേഷണംകാൻസർപ്രതിരോധംകുടൽഅർബുദംഡിഎൻഎ_പുനരുദ്ധാനംമെറ്റബോളിസംവീക്കംകുറയ്ക്കാംവ്യായാമത്തിന്റെഗുണങ്ങൾശാരീരികപ്രവർത്തനം
    Advertisement Banner
    Previous Post

    Today’s Health News 03-01-2025

    Next Post

    Today’s Health News 06-01-2025

    Next Post
    Today’s Health News 06-01-2025

    Today's Health News 06-01-2025

    Discussion about this post

    Recent Posts

    • Down Syndrome | Dr. Sheela Namboothiri
    • Rheumatic Diseases
    • വാക്‌സിനേഷന്‍ അനാവശ്യമോ?
    • Importance of Vaccination
    • Prevent Glaucoma

    Recent Comments

    No comments to show.

    DOCTOR LIVE MEDIA PRIVATE LIMITED

    The First Indian Medical Television & Digital Media Publishers

    ” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

    Privacy Policy

    Terms and Conditions

    Refund Policy

    CONTACT

    DOCTOR LIVE MEDIA PRIVATE LIMITED

    AP-VII-158, MENOTHUMALIL BUILDING

    KERALA, INDIA – 683549

    Mail : info[at]doctorlivetv.com

    Phone : +91 80 789 717 90

    MOBILE APPS

    IOS
    ANDROID

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    No Result
    View All Result
    • Welcome
    • Home
    • News
    • Nutrition
    • Weight Loss
    • Lifestyle
    • Disease
    • Live TV

    DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

    Welcome Back!

    Login to your account below

    Forgotten Password?

    Retrieve your password

    Please enter your username or email address to reset your password.

    Log In
    Translate »

    Add New Playlist