There is a significant annual increase in the number of people affected by memory-related disorders, according to reports. Data released by the Health Department reveals that in the past five years alone, 12,524 people sought treatment for memory issues at government hospitals. The majority of patients are above the age of 60.
If not treated properly, memory disorders may eventually lead to Alzheimer’s disease. As free diagnosis and treatment are available at government hospitals, experts strongly urge anyone experiencing symptoms to seek medical care immediately.
എണ്ണത്തില്‍ പ്രതിവര്‍ഷം വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 12524പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് രോഗികളില്‍ ഭൂരിഭാഗവും. മറവി രോഗനിര്‍ണയം സംബന്ധിച്ച ബോധവത്കരണം ശക്തമായതാണ് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗമുക്തി നേടിയവരിലും, പ്രമേഹം, കൊളസ്ട്രോള്‍, രക്താദിസമ്മര്‍ദ്ദം എന്നീ രോഗബാധിതരിലുമാണ് കൂടുതലായി മറവിരോഗം കണ്ടുവരുന്നത്. കൃത്യമായ ചികിത്സ തേടിയില്ലെങ്കില്‍ ഈ രോഗം അല്‍ഷിമേഴ്സിന് കാരണമാകാം. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമായതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നവര്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.
Discussion about this post