കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ വന്യജീവി വ്യാപാരമെന്നു പഠനം. | COVID-19 Origin Not Due to Lab Leak, Wildlife Trade
A new study published in Cell Journal concludes that COVID-19 did not originate from a lab leak, but likely spread through the wildlife trade. Researchers from the University of California San Diego School of Medicine report that the virus most likely originated from animals sold at wet markets in Wuhan. The SARS-CoV-2 virus, believed to have originated in western China or northern Laos, traveled nearly 2,700 kilometers before emerging in central China. Since horseshoe bats—the primary carriers—cannot travel such distances, researchers believe the wildlife trade enabled the virus to reach humans.
For more health updates, subscribe to Doctor Live TV. Stay Healthy!
കോവിഡ് 19-ന്റെ ഉത്ഭവത്തിന് പിന്നിൽ ലാബിൽ നിന്നുള്ള ചോർച്ചയല്ലെന്നും രോഗവ്യാപനത്തിലേക്ക് നയിച്ചത് വന്യജീവി വ്യാപാരമാണെന്നും പഠനം. സെൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. വുഹാനിലെ മാർക്കറ്റുകളിൽ വിറ്റഴിച്ച മൃഗങ്ങളിൽ നിന്നാണ് വൈറസിൻ്റെ ഉത്ഭവമെന്നാണ് ഗവേഷകർ പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻ ഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. പടിഞ്ഞാറൻ ചൈനയിലോ വടക്കൻ ലാവോസിലോയുള്ള കോവിഡ്-19ന് കാരണമാകുന്ന SARS-CoV-2 വൈറസ്, അതിന്റെ ഉത്ഭവസ്ഥാനം വിട്ട് ഏകദേശം 2,700 കിലോമീറ്റർ സഞ്ചരിച്ച് മധ്യ ചൈനയിലെത്തിയതിന് ശേഷം മാത്രമാണ് വൈറസ് മനുഷ്യരിൽ പ്രത്യക്ഷപ്പെടുന്നത്. വൈറസിന്റെ പ്രധാന വാഹകരായ ഹോഴ്സ്ഷൂ വവ്വാലുകൾക്ക് ഇത്ര ദൂരം സഞ്ചരിക്കാനാകില്ലെന്നും അതിന് കാരണമായത് വന്യജീവി വ്യാപാരമാണെന്നുമാണ് ഗവേഷകരുടെ നിഗമനം. കൂടുതൽ ആരോഗ്യ വാർത്തകൾക്കായി dr ലൈവ് ടീവി സബ്സ്ക്രൈബ് ചെയ്യുക. സ്റ്റേ ഹെൽത്തി.
#WildlifeTrade #കോവിഡ്ഉത്ഭവം #VirusSpread #വന്യജീവിവ്യാപാരം #ആരോഗ്യവാർത്തകൾ #ഡോക്ടർലൈവ് #വൈറസ്‌വ്യാപനം #Covid19Origin #HealthNews #PandemicStudy #DoctorLive #StayInformed
Discussion about this post