Health experts say that doing just five minutes of meditation before going to sleep can bring significant changes to your health and lifestyle. Throughout the day, as we remain busy with work and other activities, our body stays in a constant state of stress. Meditation helps the body shift into a calm “rest and digest” mode, which in turn helps reduce muscle tension.
These five minutes also help calm a brain that has been running nonstop with various thoughts all day. Meditation increases alpha brain waves and creates a pleasant, relaxed state of mind. At night, it is common to feel distressed by past thoughts or anxious about the next day. Health experts say that practicing five minutes of meditation helps control these thoughts.
In addition, meditation helps reduce the level of cortisol, the stress hormone, in the body. This helps ease anxiety and unnecessary thoughts, bringing mental calmness. Meditation also supports increased production of melatonin, the hormone that regulates sleep. As a result, it helps you fall asleep faster, prevents frequent awakenings at night, and promotes deep, restful sleep.
ഉറങ്ങുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് മെഡിറ്റേഷൻ ചെയ്താൽ നിങ്ങളുടെ ആരോഗ്യത്തിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്തർ. പകൽ മുഴുവൻ ജോലിത്തിരക്കിലും മറ്റും കഴിയുമ്പോൾ നമ്മുടെ ശരീരം ഒരുതരം പിരിമുറുക്കത്തിലായിരിക്കും. ധ്യാനിക്കുന്നതോടെ ശരീരം ശാന്തമായ ‘റെസ്റ്റ് ആൻഡ് ഡൈജസ്റ്റ്’ മോഡിലേക്ക് മാറുന്നു. ഇത് പേശികളിലെ മുറുക്കം കുറക്കാൻ സഹായിക്കുന്നു.
പകൽ മുഴുവൻ പല കാര്യങ്ങളിലായി ഓടിക്കൊണ്ടിരിക്കുന്ന തലച്ചോറിനെ ശാന്തമാക്കാൻ ഈ അഞ്ച് മിനിറ്റ് സഹായിക്കുന്നു. ഇത് തലച്ചോറിലെ ആൽഫ തരംഗങ്ങൾ വർധിപ്പിക്കുകയും മനസ്സിന് സുഖകരമായ അവസ്ഥ നൽകുകയും ചെയ്യുന്നു. രാത്രിയിൽ കിടക്കുമ്പോൾ പഴയ കാര്യങ്ങൾ ആലോചിച്ച് വിഷമിക്കുന്നതോ നാളത്തെ കാര്യങ്ങളെ ഓർത്ത് ഉത്കണ്ഠപ്പെടുന്നതോ സാധാരണമാണ്. അഞ്ച് മിനിറ്റ് മെഡിറ്റേഷൻ ചെയ്യുമ്പോൾ ഈ ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കൂടാതെ ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറക്കാൻ മെഡിറ്റേഷൻ സഹായിക്കും. ഇത് ഉത്കണ്ഠയും അനാവശ്യ ചിന്തകളും ഒഴിവാക്കി മനസ്സിനെ സമാധാനിപ്പിക്കുന്നു. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനം വർധിപ്പിക്കാൻ മെഡിറ്റേഷൻ സഹായിക്കുന്നു. ഇത് പെട്ടെന്ന് ഉറക്കം വരാനും, രാത്രിയിൽ ഇടക്കിടെ ഉണരുന്നത് ഒഴിവാക്കി ആഴത്തിലുള്ള ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
#Meditation
#FiveMinuteMeditation
#BetterSleep
#SleepHealth
#StressRelief
#MentalCalm
#Mindfulness
#HealthyLifestyle
#ReduceAnxiety
#DeepSleep
#BrainHealth
#RestAndDigest
#ധ്യാനം
#അഞ്ച്മിനിറ്റ്ധ്യാനം
#നല്ലഉറക്കം
#ഉറക്കആരോഗ്യം
#സ്ട്രെസ്കുറയ്ക്കാം
#മാനസികശാന്തി
#മൈൻഡ്‌ഫുൾനസ്
#ആരോഗ്യകരമായജീവിതശൈലി
#ഉത്കണ്ഠകുറയ്ക്കാം
#ആഴമുള്ളഉറക്കം
#തലച്ചോറാരോഗ്യം
#വിശ്രമവുംദഹനവും































Discussion about this post