Incident of Surgical Tube Left Behind, Expert Committee Formed
According to the Health Department Director’s report, the surgical tube retained in a young woman’s body at Thiruvananthapuram General Hospital was not stuck in her chest as alleged, but in her throat. The explanation came in response to a complaint filed by a Kattakkada native along with an X-ray, claiming that a wire was trapped in her chest.
In March 2023, the young woman was admitted to Thiruvananthapuram General Hospital for thyroid-related surgery. The removed tissue was immediately sent from the hospital to Thiruvananthapuram Public Laboratory for testing, which confirmed thyroid cancer. Following this, she began treatment at the Regional Cancer Centre (RCC) in Thiruvananthapuram.
During a check-up at RCC in 2025, a guide wire used for administering medicine through blood vessels was discovered inside her body. Subsequently, in April 2025, the General Hospital Superintendent sought the opinion of Sree Chitra Medical Centre, which reported that the presence of the wire in the body would not cause other health problems.
However, the Health Department clarified that an expert committee has been formed to investigate the matter, and further action will be taken based on the committee’s report.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതിയുടെ ശരീരത്തില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയത് നെഞ്ചിലല്ലെന്നും, മറിച്ച് തൊണ്ടയിലാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. വയര്‍ നെഞ്ചില്‍ കുടുങ്ങിയതായി ആരോപിച്ച് കാട്ടാക്കട സ്വദേശിനി എക്‌സറേ സഹിതം നല്‍കിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. 2023 മാര്‍ച്ചിലാണ് തിരുവനന്തപുരം തൈറോയിഡ് സംബന്ധമായ ശസ്ത്രക്രീയയ്ക്കായി യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്തഭാഗം അപ്പോള്‍തന്നെ ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം പബ്ലിക് ലബോറട്ടറിയില്‍ അയച്ച് പരിശോധിക്കുകയും തൈറോയിഡ് ക്യാന്‍സര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ തുടര്‍ചികിത്സ ആരംഭിച്ചു. 2025ല്‍ ചികിത്സയുടെ ഭാഗമായി ആര്‍.സി.സിയില്‍ നടത്തിയ പരിശോധനയിലാണ് രക്തത്തിലൂടെ മരുന്ന് നല്‍കുന്ന ഗൈഡ് വയര്‍ യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് 2025 ഏപ്രിലില്‍ തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിന്റെ അഭിപ്രായം തേടി. ശരീരത്തില്‍ വയര്‍ തുടരുന്നതുകൊണ്ട് മറ്റ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. എന്നിരുന്നാലും വിഷയത്തില്‍ പരിശോധന നടത്താനായി വിദഗ്ധ സമിതി രൂപീകരിച്ചതായും സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
🌐 Doctor Live Media – Your Trusted Healthcare Digital Partner
At Doctor Live Media, we bridge the gap between healthcare and digital innovation. From hospital branding to digital campaigns, PR, health awareness content, and media strategies, we help healthcare institutions, doctors, and wellness brands reach the right audience with credibility and impact.
With a strong focus on trust, accuracy, and accessibility, we ensure that every story we tell contributes to better health awareness and patient engagement.
🤝 Partner with us to strengthen your healthcare communication and create a lasting impact in the digital world.
#HealthcareMedia #DigitalHealth #DoctorLiveMedia #HealthAwareness #MedicalCommunication
#SurgicalError #നെഞ്ചില്‍ട്യബ്കുടുങ്ങി #ചികിത്സാപിഴവ് #MedicalNegligence #GeneralHospital #Thiruvananthapuram #ThyroidSurgery #CancerTreatment #RegionalCancerCentre #HealthDepartment #MedicalReport #ExpertCommittee #ശസ്ത്രക്രിയാപിഴവ് #ജനറൽആശുപത്രി #തിരുവനന്തപുരം #തൈറോയിഡ്ശസ്ത്രക്രിയ #കാൻസർചികിത്സ #ആർസിസി #ആരോഗ്യവകുപ്പ് #മെഡിക്കൽറിപ്പോർട്ട് #വിദഗ്ധസമിതി
Discussion about this post