Another case of brain fever has been confirmed in the state. The patient is a 60-year-old man from Pullampara Panchayat, Vattappara, Thiruvananthapuram. He was admitted to Thiruvananthapuram Medical College on the 21st of this month following severe headache. The disease was confirmed after laboratory tests on fluid samples. The patient’s health condition is satisfactory.
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മസ്തിഷ്‌കജ്വരം ബാധിച്ചതായി കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്തില്‍നിന്നുള്ള 60 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയെ തുടര്‍ന്ന് ഇയാളെ ഈമാസം 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ സാമ്പിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Discussion about this post