Phone usage can make children aggressive, warns study. Excessive use of smartphones can affect children’s mental health, and in some cases, the absence of a phone may even trigger suicidal tendencies, the study notes. The shocking findings are based on research conducted among over one lakh children under the age of 13. Smartphone use was found to increase aggressive behavior in children and impair their ability to regulate emotions. Children who prefer to distance themselves from reality may eventually develop mental health issues.
ഫോൺ ഉപയോഗം കുട്ടികളെ അക്രമാസക്തരാക്കുമെന്ന് പഠനം. സ്മാർട്ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും, ഫോൺ കിട്ടാതായാൽ അവരിൽ ജീവൻ വെടിയുന്നതിനുള്ള പ്രേരണകൾ പോലും സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു. 13 വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തിൽ അധികം കുട്ടികളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. സ്മാർട്ഫോൺ ഉപയോഗം മൂലം കുട്ടികളിലെ ആക്രമണ സ്വഭാവം വർധിക്കുകയും വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് അവർക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. യാഥാർത്ഥ്യങ്ങളിൽ നിന്ന് അകലാൻ ഇഷ്ടപ്പെടുന്ന കുട്ടികൾ പിന്നീട് മാനസിക പ്രശ്നങ്ങളും കാണിച്ചുതുടങ്ങും. കൂടാതെ സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടികളിൽ ഉറക്ക പ്രശ്നങ്ങൾ ഉണ്ടാവുകയും കാലക്രമേണ സൈബർ ഭീഷണികൾക്കുപോലും ഇരയാവുകയും ചെയ്യാം.
Empowering Healthcare Through Digital Media 🩺💻
✅ Accurate Medical Information
✅ Expert Doctor Panels & Webinars
✅ Health Awareness Campaigns
✅ Patient Education Videos
Together, let’s create a healthier, better-informed community. 🌍💙
📌 Follow us for trusted healthcare updates and initiatives
Discussion about this post