Kerala is exemplary in both the healthcare and infrastructure sectors, says Finance Minister.
Kerala’s Finance Minister, K.N. Balagopal, who is also the MLA of Kottarakkara and a former Rajya Sabha member, made this statement at the FOKANA Kerala Convention held in Kumarakom, Kottayam.
He stated that although Kerala may not match the living standards of the United States, there is nothing that is unavailable in Kerala today. Significant improvements have taken place in the state’s infrastructure, he added.
He also emphasized that Kerala’s education system is of very high quality, and students educated in Kerala are capable of pursuing higher studies in top universities across the world.
Additionally, the Minister noted that the FOKANA organization had extended significant support during the COVID-19 period.
ആരോഗ്യമേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം മികച്ചതെന്ന് ധനകാര്യ വകുപ്പ് മന്ത്രി.
കോട്ടയം കുമരകത്തെ ഫൊക്കാന കേരള കൺവൻഷനിലാണ് കേരളത്തിൻ്റെ ധനകാര്യ വകുപ്പ് മന്ത്രിയും കൊട്ടാരക്കര എംഎൽഎ യും മുൻ രാജ്യസഭാംഗവുമായാ കെ.എൻ. ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയുടെ ജീവിതസാഹചര്യങ്ങൾക്ക് ഒപ്പം വരില്ലെങ്കിലും ഇന്ന് കേരളത്തിൽ ലഭ്യമാവാത്തവ ഒന്നും തന്നെ ഇല്ലെന്നു, അടിസ്ഥാന സൗകര്യങ്ങളിൽ വളരെ മികച്ച മാറ്റം വന്നതായും മന്ത്രി വ്യക്തമാക്കി. മാത്രമല്ല കേരളത്തിലെ വിദ്യാഭ്യാസം വളരെ മികച്ചതാണെന്നും കേരളത്തിൽ പഠിച്ചകുട്ടികൾക്ക് ലോകത്തു ഏത് സർവകലാശാലകളിലും ഉന്നതവിദ്യഭ്യാസം നേടാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം കോവിഡ് സമയത്തു ഫൊക്കാന എന്ന സംഘടനാ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും, മന്ത്രി സൂചിപ്പിച്ചു.
#KeralaDevelopment, #HealthcareExcellence, #InfrastructureGrowth, #KeralaEducation, #GlobalOpportunities, #KNBalagopal, #FOKANAConvention, #KeralaFinanceMinister, #COVIDSupport, #PrideOfKerala
#കേരളവികസനം, #ആരോഗ്യവിഭാഗം, #അടിസ്ഥാനസൗകര്യങ്ങൾ, #കേരളത്തിലെവിദ്യാഭ്യാസം, #ആഗോളാവസരങ്ങൾ, #കേഎൻബാലഗോപാൽ, #ഫൊക്കാനകൺവെൻഷൻ, #ധനകാര്യവകുപ്പ്, #കോവിഡ്സഹായം, #കേരളമഹിമ
Discussion about this post