Carcinogen Detected in Acidity Medicine; Health Department Issues Warning The Central Drugs Standard Control Organization (CDSCO) has directed all states to monitor the presence of the carcinogenic substance NDMA in the commonly promoted acidity medicine Ranitidine, including in its formulations and bulk pharmaceutical chemicals. This directive was issued to Drug Controllers following recommendations from the Drugs Technical Advisory Board. NDMA (N-Nitrosodimethylamine), a substance listed by the International Agency for Research on Cancer as a probable human carcinogen, was reportedly found in various stages of Ranitidine production. The Health Department has issued a public caution accordingly.
അസിഡിറ്റി മരുന്നിൽ കാർസിനോജൻ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. അസിഡിറ്റിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള മരുന്നായ റാനിറ്റിഡിന്റെ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവയിലും ഫോർമുലേഷനുകളിലും കാൻസറിന് കാരണമാകുന്ന രാസപദാർഥമായ എൻ.ഡി.എം.എയുടെ സാന്നിധ്യം നിരീക്ഷിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഡ്രഗ് കൻട്രോളർമാർക്കാണ് നിർദേശം നൽകിയതായി റിപ്പോർട്ട്. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ ശിപാർശയിലാണ് നടപടി. ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ അർബുദത്തിന് കാരണമാകുന്ന രാസപദാർഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ രാസവസ്തുവാണ് എൻ.ഡി.എം.എ മരുന്നിൽ വിവിധ ഘട്ടങ്ങളിൽ എൻ.ഡി.എം.എ സാന്നിധ്യമുണ്ടാവുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് സി.ഡി.എസ്.സി.ഒയുടെ തീരുമാനം.
#RanitidineAlert #CarcinogenWarning #HealthDepartmentIndia #NDMAContamination #AcidityMedicineRisk #DrugSafety #CancerAwareness #PharmaRegulation #HealthNewsIndia #MedicineRecall #റാനിറ്റിഡിൻജാഗ്രത #ആസിഡിറ്റിമരുന്നുപ്രശ്നം #ആരോഗ്യവകുപ്പുനിർദ്ദേശം #NDMAഅലർട്ട് #മരുന്ന് സുരക്ഷ #ഡ്രഗ്കൺട്രോൾ #ആരോഗ്യവാർത്ത #ജാഗ്രതാനിർദ്ദേശം
Discussion about this post