The state government has announced plans to strengthen laws against body shaming and online ragging. Forcing students to use intoxicants will also be considered a form of ragging. Officials stated that a draft of the bill has been prepared. Higher education institutions will also fall under the purview of this law.
The government intends to amend the existing Kerala Prohibition of Ragging Act to implement these changes. Authorities indicated that this decision was made in response to the rising number of unwanted incidents in educational institutions.
ബോഡി ഷെയിമിംഗും ഓൺലൈൻ വഴിയുള്ള റാഗിങ്ങും, നിയമം ശക്തമാക്കുമെന്ന് സംസ്ഥാന സർക്കാർ. വിദ്യാർഥികളെ ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നതും റാഗിംഗ് കുറ്റമായി കാണും. ബില്ലിന്റെ കരട് തയ്യാറായാതായി അധികൃതർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയിൽ വരും. നിലവിലെ കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വരുത്തി പുതിയ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അനിഷ്ട സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നും അധികൃതർ സൂചിപ്പിച്ചു.
Discussion about this post