https://studio.youtube.com/video/KYVedp5SYw0/edit
Do you eat ripe papaya? Rich in vitamins C and E, papaya is excellent for skin health. Experts say that the antioxidants present in it help prevent wrinkles and skin damage, thereby maintaining a youthful appearance. Including raw (unripe) papaya, which is high in fiber, in your diet can help with weight management. Moreover, the fibers and antioxidants in papaya help prevent cholesterol buildup in blood vessels. Papaya, which contains vitamin K, is also good for bone health, according to experts. Being a great source of vitamins A, B, C, and K, papaya helps boost immunity. Experts also say that the various enzymes in papaya help combat digestive disorders and improve appetite. The lycopene content in papaya fights cholesterol and provides protection for the heart.
പഴുത്ത പപ്പായ കഴിക്കാറുണ്ടോ. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പപ്പായ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിലെ ചുളിവുകൾ, കേടുപാടുകൾ എന്നിവ ചെറുത്ത് യൗവനം നിലനിർത്താൻ സഹായിക്കുന്നതായി വിദക്തർ പറയുന്നു. ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല പപ്പായയിൽ അടങ്ങിയിട്ടുള്ള നാരുകളും ആന്റി-ഓക്സിഡന്റ്സും രക്തധമനികളിൽ കൊളസ്ട്രോൾ അടിയുന്നതിനെ പ്രതിരോധിക്കും. വിറ്റാമിൻ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ് എന്നും വിതക്തഭിപ്രായമുണ്ട്. വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനും സഹായിക്കുന്നതായി വിദക്തർ പറയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ കൊളസ്ട്രോളിനെ ചെറുത്ത് ഹൃദയത്തിനും സംരക്ഷണം നൽകുന്നു.
#PapayaBenefits #SkinHealth #AntiAging #BoostImmunity #HeartHealth #CholesterolControl #DigestiveHealth #VitaminRich #BoneHealth #HealthyDiet #പപ്പായയുടെഗുണങ്ങൾ #ത്വക്ആരോഗ്യം #യൗവനസംരക്ഷണം #രോഗപ്രതിരോധശേഷി #ഹൃദയാരോഗ്യം #കൊളസ്ട്രോൾനിയന്ത്രണം #ദഹനാരോഗ്യം #വിറ്റാമിൻ #എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു #ആരോഗ്യകരമായഭക്ഷണം
Discussion about this post