A new drug brings relief to concerns about HIV, according to reports. The medication, named Lenacapavir, developed by Gilead Sciences, has been approved in the United States and Canada. The drug is expected to hit the public market by next year. The company claims that a single dose of Lenacapavir can offer protection for up to six months. Last week, the U.S. Food and Drug Administration (FDA) approved Lenacapavir for pre-exposure prophylaxis (PrEP). Professor Peter Newman from the University of Toronto, who researches HIV prevention, stated that this is a significant breakthrough in the fight against HIV and could help prevent many new HIV cases in the long run.
എച്ച്ഐവി ആശങ്കകൾക്ക് ആശ്വാസമായി പുതിയ മരുന്ന് വിപണിയിൽ എത്തുന്നതായി റിപ്പോർട്ട്. ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്നിനാണ് യുഎസിലും കാനഡയിലും അംഗീകാരം ലഭിച്ചത്. മരുന്ന് അടുത്ത വർഷം പൊതുവിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിർമിച്ചിരിക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത്തിനു സഹായകമാകുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ വ്യക്തമാക്കി.
🌐 Doctor Live Media – Bridging Healthcare and Digital Innovation We are proud to be at the forefront of healthcare communication, connecting hospitals, doctors, and the public through reliable, relevant, and real-time digital content. From health awareness to expert insights, Doctor Live Media empowers audiences with information that matters.
📱 Stay informed. Stay healthy.
📍 Follow us for updates on medical news, health tips, and digital healthcare trends.
#DoctorLiveMedia #HealthcareCommunication #DigitalHealth #HealthAwareness #MedTech #KochiStartups #PublicHealth #HIVPrevention #Lenacapavir #GileadSciences #FDAApproval #HIVAwareness #NewHIVDrug #PrEP #NoMoreFear #HIVAIDSMedication #TorontoUniversity #PublicHealthNews #LongTermProtection #SixMonthDose #GlobalHealthBreakthrough #എച്ച്ഐവിപ്രതിരോധം #ലെനകാപാവിർ #ഗിലിയഡ്സയൻസസ് #എച്ച്ഐവിബോധവത്കരണം #പുതിയമരുന്ന് #പ്രീഎക്‌സ്‌പോഷർപ്രോഫിലാക്‌സിസ് #ആറുമാസംപ്രതിരോധം #എച്ച്ഐവി #ആരോഗ്യവാർത്ത #പീറ്റർന്യൂമാൻ
Discussion about this post