Constant Sneezing and Runny Nose? It Could Be an Allergy. Allergies are often caused by minor changes in the body’s immune response. Experts say that allergic reactions can lead to swelling in the nasal passages, triggering symptoms like frequent sneezing, runny nose, nasal congestion, and even itchy eyes. With modern diagnostic methods, it’s now possible to identify the exact cause of allergies—whether it’s dust, pollen, or other irritants. Since allergy triggers vary from person to person, early detection can make treatments more effective. Doctors also warn that excessive sneezing, if left unmanaged, may affect heart health, eye function, the brain, and the nervous system. If you’re struggling with persistent allergy symptoms, it’s best to consult a medical professional.
എപ്പോഴും തുമ്മലും മൂക്കൊലിപ്പും ആണോ? ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. അലർജി മൂലം നേസൽ പാസേജിൽ വീക്കമുണ്ടാകും. ഇത് തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, കണ്ണുകളിലെ ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും വിദക്തർ പറയുന്നു. വിവിധ ടെസ്റ്റുകളിലൂടെ അലർജിയുടെ കാരണം കണ്ടെത്തുവാനുള്ള നൂതന ചികിത്സാ രീതികൾ ഇന്ന് ലഭ്യമാണ്, പലർക്കും അലർജിയുടെ കാരണങ്ങൾ വ്യത്യസ്തമാണ്, പൊടി പടലങ്ങൾ മൂലമുള്ള അലർജികൾ ആണ് കൂടുതലായും കണ്ടുവരുന്നത്. തുടക്കത്തിലേ അലർജിയുടെ കാരണങ്ങൾ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്നും ഡോക്ടർമാർ പറയുന്നു. അമിതമായി തുമ്മുന്നത് ഹൃദയാരോഗ്യത്തെയും, കണ്ണുകളുടെയും, തലച്ചോറിന്റെ, ഞരമ്പുകളുടെ ആരോഗ്യത്തെ വരെ ബാധിക്കുവാനുള്ള സാധ്യതയുണ്ട്. അലർജിയാൽ ബുദ്ധിമുട്ടുന്നവർ ഒരു ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണു.
#AllergyAwareness #തുമ്മല്‍ #മൂക്കൊലിപ്പ് #FrequentSneezing #RunnyNoseRelief #SinusCare #RespiratoryHealth #SeasonalAllergies #ENTHealth #DoctorAdvice #HealthTips #അലർജി #ശ്വാസകോശാരോഗ്യം #മഴകാലാരോഗ്യം
Discussion about this post