ഗർഭിണിയുടെ വയറ്റിൽ ടെന്നീസ് ബോളിനേക്കാൾ വലിപ്പമുള്ള വിര | A fetus larger than a tennis ball in the pregnant woman’s womb
A worm larger than a tennis ball was found in the stomach. The incident took place in Tunisia. The worm was found in a 20-week pregnant woman. Preliminary reports suggest that the worm entered the woman’s body from the pet dog. She was admitted to the hospital due to severe abdominal pain. The presence of the worm in her stomach was detected through a CT scan. A hydatid cyst was found during the examination. A hydatid cyst is a dangerous growth caused by a tapeworm infection. The presence of the worm was found in her pelvic area. Normally, tapeworm infections are transmitted through contact with dogs that carry the worm’s eggs. The parasite enters animals when they consume uncooked meat. Health experts warn to be cautious when interacting with dogs. The worm can also spread through contact with dog feces. It may also latch onto hair and noses. Reports indicate that the worm was removed from the woman’s stomach. For more health news, subscribe to Dr. Live TV. Stay healthy.
വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പം വരുന്ന വിരയെ കണ്ടെത്തി. ടുണീഷ്യയിലാണ് സംഭവം. 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണ് യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. കഠിനായ വയറുവേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സി.ടി സ്കാനിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. സാധാരണഗതിയില്‍ ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായുണ്ടാകുന്ന സമ്പര്‍ക്കം വഴിയാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകുന്നത്. വേവിക്കാത്ത മാംസം ഭക്ഷിക്കുമ്പോഴാണ് മൃഗങ്ങളില്‍ ഈ പാരസൈറ്റ് എത്തുന്നത്. നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്ന് ആരോഗ്യ വിധഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. നായ്ക്കളുടെ മലത്തിലൂടെയും ഈ വിര പകരാം. രോമങ്ങളിലും മൂക്കിലും ഇവ പറ്റിപ്പിടിക്കാനും സാധ്യതയുണ്ട്. യുവതിയുടെ വയറ്റില്‍ നിന്നും വിരനീക്കം ചെയ്തു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കൂടുതൽ ആരോഗ്യ വാർത്തകൾക്കായി dr ലൈവ് ടീവി സബ്സ്ക്രൈബ് ചെയ്യുക. സ്റ്റേ ഹെൽത്തി.
#HydatidCyst #TapewormInfection #HealthAlert #StayHealthy #DrLiveTV #PetCare #HealthNews
#ഹൈഡാറ്റിക്‌സിസ്റ്റ് #ടേപ്പ്വേം #ആരോഗ്യഎച്ചിപ്രതിസന്ധി #പശുവിന്റെപരിചയം #ശരീരവേദന #ഡോക്കർലൈവ്TV #സുഖം
🚀 Innovating Healthcare with Digital Media 🌐💡
At Doctor Live Media, we’re revolutionizing the way healthcare information is delivered to patients, healthcare professionals, and the public. By combining cutting-edge technology with trusted healthcare content, we strive to empower individuals to make informed decisions about their health.
Our team works tirelessly to create insightful, reliable, and engaging content that spans across various platforms. From the latest medical research to wellness tips, we are committed to providing the most up-to-date information in a user-friendly format.
🔍 What we do:
✅ Digital healthcare content creation
✅ Healthcare awareness campaigns
✅ Connecting patients with trusted medical information
✅ Empowering medical professionals with the latest trends and research
Together, we can build a healthier future with the power of digital media. Stay connected with us for more exciting updates and insights! 🌟
#HealthcareInnovation #DigitalMedia #HealthTech #DoctorLiveMedia #HealthcareContent #Wellness #PatientCare #MedicalMedia #DigitalTransformation #HealthAwareness
Discussion about this post