The Central Government’s scheme “Cashless Treatment of Road Accident Victims – 2025”, which provides free treatment of up to ₹1.5 lakhs for those injured in road accidents on public roads, came into effect on Monday. The benefits of the scheme are available for up to seven days following an accident. Treatment will be available in government and private hospitals listed under the scheme. In Kerala, treatment will be completely free in 643 hospitals that are empanelled under the Ayushman Bharat Pradhan Mantri Jan Arogya Yojana. Those seeking care in other private hospitals will receive free treatment until their condition is stabilized. Thereafter, patients must continue treatment in empanelled hospitals to avail further benefits. This initiative by the central government is considered a crucial step and is expected to benefit lakhs of people.
പൊതുറോഡുകളില്‍ വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഒരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ് ഓഫ് റോഡ് ആക്‌സിഡന്റ് വിക്ടിംസ് സ്‌കീം – 2025’ എന്ന പദ്ധതി തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു. അപകടമുണ്ടായി ഏഴ് ദിവസംവരെയാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ ലഭിക്കുക. കേരളത്തില്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ള 643 ആശുപത്രികളില്‍ ചികിത്സ സൗജന്യമായി ലഭിക്കും. മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് അപകട നില തരണം ചെയ്യുന്നതുവരെയുള്ള ചികിത്സ സൗജന്യമായിരിക്കും. തുടര്‍ന്ന് പരിക്കേറ്റവര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രികളില്‍ തുടര്‍ ചികിത്സ തേടേണ്ടതാണ്. വളരെ നിര്‍ണായകവും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപകാരപ്പെടുന്നതുമായ നടപടിയായാണ് ഈ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ പൊതുസമൂഹം വിലയിരുത്തുന്നത്.
At Doctor Live Media, we empower healthcare professionals to amplify their voice, grow their brand, and connect with the audience that needs them most.
📱 From building strong online reputations
🎥 To producing live sessions & expert interviews
📈 And helping doctors become trusted thought leaders
We specialize in strategic digital presence for doctors — because in today’s world, expertise is only as powerful as its visibility.
#CashlessTreatment
#കാഷ്‌ലസ്ട്രീറ്റ്മെന്റ്
#RoadAccidentVictims
#റോഡ്ആക്‌സിഡന്റ്വിക്ടിംസ്
#FreeEmergencyCare
#AyushmanBharat
#HealthForAll
#PMJAY
#KeralaHealth
#AccidentRelief
#GovernmentScheme
#RoadSafetyIndia
#അപകടചികിത്സ
#സൗജന്യചികിത്സ
#ആയുഷ്മാന്‍ഭാരത്
#ആരോഗ്യപദ്ധതി
#കേരളആശുപത്രി
#പ്രധാനമന്ത്രിആരോഗ്യപദ്ധതി
#റോഡുഅപകടസുരക്ഷ
#കേന്ദ്രസര്‍ക്കാരുപദ്ധതി
Discussion about this post