“ശ്വാസതടസ്സം മറികടന്ന് അസ്മയുടെ കുഞ്ഞ് പൂർണ്ണ സുഖം നേടി! കൂടുതൽ ആരോഗ്യ വാർത്തകൾക്കായി Doctor Live TV ഫോളോ ചെയ്യൂ.” മലപ്പുറത്തെ വീട്ടിൽ പ്രസവിക്കുകയും തുടർന്ന് മരണമടയുകയും ചെയ്ത പെരുമ്പാവൂർ സ്വദേശി അസ്മയുടെ കുഞ്ഞിന് പതുജീവൻ. ഈ മാസം അഞ്ചാം തിയ്യതിയാണ് പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ചത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ സമീപത്തുള്ളവർ കുഞ്ഞിനെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി അവിടെനിന്നും ഉച്ചയോടെ കുഞ്ഞിനെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുക്കയായിരുന്നു. ശ്വാസതടസ്സം,നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുഞ്ഞിന് അണുബാധയുള്ളതിനാൽ ആന്റിബയോട്ടികളുടെയും ഓക്സിജന്റെയും സഹായത്തിൽ കുഞ്ഞിനെ സംരക്ഷിച്ചു വരികയായിരുന്നു. നിലവിൽ പൂർണ്ണ ആരോഗ്യവാനായതിനാൽ കുഞ്ഞിനെ ഡബ്ല്യൂ.സി.ഡിക്ക് കൈമാറിയതായി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. The newborn of Asma, a native of Perumbavoor who gave birth at home in Malappuram and later passed away, has been given a new lease of life 🙏👶. 🔹 Asma passed away on the 5th of this month. 🔹 When the baby experienced breathing difficulties 😮💨, locals rushed the infant to a nearby hospital 🏥. 🔹 Later, the baby was transferred to Ernakulam Government Medical College Hospital 🚑. 🔹 Due to breathing issues and dehydration 💧, the baby was admitted to the NICU. 🔹 Lab tests revealed an infection 🔬, and the baby was treated with antibiotics 💊 and oxygen support ⛽. 🔹 Now, the baby has fully recovered 👶💖. 🔹 The baby has been handed over to WCD, informed Medical Superintendent Dr. Ganesh Mohan. 🔹 For more health news 🩺, don’t forget to subscribe to Doctor Live TV ✅. Stay Healthy! #BabyRecovery #NICUCare #InfectionTreatment #MalappuramNews #HealthcareUpdate #InfantCare #WCD #കുഞ്ഞിന്റെരക്ഷ #അണുബാധചികിത്സ #എൻഐസിയു #ഹെൽത്ത്അപ്പ്ഡേറ്റ് #മലപ്പുറംവാർത്ത #പെരുമ്പാവൂർ #ആരോഗ്യസുരക്ഷ
Discussion about this post