Thursday, April 2, 2026
info[at]doctorlivetv.com
Doctor Live
register - login
  • Welcome
  • Home
    • All
    • Disease
    • Health
    • Lifestyle
    • News
    • Nutrition
    • Uncategorized
    • Video
    • Weight Loss
    Rheumatic Diseases

    Rheumatic Diseases

    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Importance of Vaccination

    Importance of Vaccination

    Prevent Glaucoma

    Prevent Glaucoma

    Have a Good Sleep

    Have a Good Sleep

    Obesity | Dr. Harish Kumar

    Obesity | Dr. Harish Kumar

    Hearing Disorder

    Hearing Disorder

  • News
    Rheumatic Diseases

    Rheumatic Diseases

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    ചിയ സീഡോ ജീരകമോ, ശരീരഭാരം കുറയ്ക്കാൻ നല്ലത്

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    മുതിര കഴിക്കുബോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    Today’s Health News 05-06-2026

    Today’s Health News 05-06-2026

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    സെൽഫിയുഗത്തിലെ സ്മാർട്ട് രോഗങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    അറിയാം സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • Nutrition
    The key benefits of vitamin C

    The key benefits of vitamin C

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    മാതള നാരങ്ങ ആരോഗ്യത്തിന് നല്ലതോ? | Is Pomegranate good for Health | Doctor Live

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    പ്രമേഹം മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികളില്‍ കണ്ടുവരുന്ന പ്രധാന രണ്ട് ഹൃദ്‌രോഗ സാധ്യതകള്‍

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികള്‍/മുതിര്‍ന്നവരിലെ കേള്‍വിക്കുറവും പരിഹാരമാര്‍ഗങ്ങളും

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    കുട്ടികളിലെ ഹൃദയസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ടത്‌

    ഒരാളെ പുകവലിയില്‍നിന്നും മോചിപ്പിക്കാന്‍ ചെയ്യേണ്ടത്?

    പുകവലിക്കാര്‍ ശ്രദ്ധിക്കാതെപോകുന്ന അപകടങ്ങള്‍

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    നഴ്‌സിങ് സ്‌കില്ലും സാധ്യതകളും

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    മദ്യം ഉപേക്ഷിച്ചാല്‍ എന്ത് സംഭവിക്കും?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    ട്യൂമറും തലവേദനയും തമ്മിലുള്ള ബന്ധം?

    നമ്മുടെ ആരോഗ്യനില പരിശോധിക്കേണ്ടത് എപ്പോള്‍?

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    അമ്മയുടെ ആരോഗ്യത്തിനൊപ്പം ഉറപ്പാക്കാം പല്ലുകളുടെ ആരോഗ്യവും !

    Healthy Food Habit

    Healthy Food Habit

  • Disease
    വാക്‌സിനേഷന്‍ അനാവശ്യമോ?

    വാക്‌സിനേഷന്‍ അനാവശ്യമോ?

    Prevent Glaucoma

    Prevent Glaucoma

    Hearing Disorder

    Hearing Disorder

    Amoebic Meningoencephalitis

    Amoebic Meningoencephalitis

    Health News 19-06-2025

    Sickle Cell Anemia

    Smallpox era in Kerala

    Smallpox era in Kerala

    Chemotherapy

    Chemotherapy

  • Live TV
No Result
View All Result

register
DOCTOR LIVE
No Result
View All Result
Home Uncategorized News

Headphones Cause Hearing Loss

ഹെഡ്‌ഫോണുകളുടെ അമിത ഉപയോഗം കേൾവിക്കുറവിന് കാരണമാകുമോ? #headphones #hearing_los

Online Desk by Online Desk
November 29, 2024
in News, Video
7.7k
SHARES
55.4k
VIEWS
Share to FacebookShare on Twitter

സ്മാർട്ട് ഫോണുകൾ പോലെ തന്നെ ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് ഇയർഫോണുകൾ. പാട്ടുകേൾക്കാനായാലും, സിനിമ കാണാനായാലും, കാൾ ചെയ്യാൻ ആയാലും ഇയർഫോണുകളും ഇയർബഡുകളും മണിക്കൂറുകളോളം ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഒരുതരത്തിൽ പറഞ്ഞാൽ നിത്യജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരിക്കുകയാണ് ഈ ഉപകരണം. എന്നാൽ ഇവ നിങ്ങളുടെ ചെവിക്ക് എത്രത്തോളം ദോഷകരമാക്കുന്നതാണ് എന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ഇയർബഡുകളുടെയും ഹെഡ്‌ഫോണുകളുടെയുമെല്ലാം ഉപയോഗം നിങ്ങളുടെ കേൾവിശേഷി കേടുവരുത്താൻ കാരണമാകുന്നതാണ്. മാത്രമല്ല ചെവിയിൽ അഴുക്ക് അടിഞ്ഞുകൂടാനും ഇതുമൂലം ചെവിയിൽ അണുബാധ ഉണ്ടാകാനും ഇയർ ഫോണുകൾ കാരണമാകും. മണിക്കൂറുകൾ നീണ്ട ഇയർഫോണിന്റെ ഉപയോഗം തലവേദനയ്ക്ക് കാരണമാകുകയും കാലക്രമേണ മൈഗ്രെയിൻ പോലുള്ള കഠിന തലവേദനയിലേക്ക് നയിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. 90 ഡെസിബെൽ അല്ലെങ്കിൽ 100 ​​ഡെസിബെൽ ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോ​ഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണെന്ന് 2017 ൽ പ്രസിദ്ധീകരിച്ച നോയിസ് ആന്റ് ഹെൽത്ത് എന്ന പഠനത്തിൽ പറയുന്നുണ്ട്. ഹെഡ്‌ഫോണുകളുടെ പ്രധാന അപകടം വോളിയം അഥവാ ശബ്ദമാണ്. ഹെഡ്‌ഫോണുകൾ നിങ്ങളുടെ ചെവിക്ക് വളരെ അടുത്തതായതു കൊണ്ടുതന്നെ ഉയർന്ന രീതിയിൽ ശബ്ദമുണ്ടാക്കാൻ കഴിയും. ഇത് നിങ്ങളുടെ കേൾവിക്ക് ഏറ്റവും അപകടകരമാണ്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പൊതുവേ നിങ്ങളുടെ ചെവിക്ക് ദോഷം ചെയ്യും. ശബ്‌ദ തരംഗങ്ങൾ‌ നമ്മുടെ കാതുകളിൽ‌ എത്തുമ്പോൾ‌, അവ ചെവികല്ലുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ഏറ്റവും ചെറുതും ലോലവുമായ അസ്ഥികൾ ഉള്ളത് ചെവികളിൽ ആണെന്ന കാര്യം അറിയാമല്ലോ. ഇത്തരം പ്രകമ്പനങ്ങൾ നിരവധി ചെറിയ അസ്ഥികളെ വിറപ്പിച്ചുകൊണ്ട് ആന്തരിക സ്ഥാനമായ കോക്ലിയയിൽ എത്തിച്ചേരുന്നു. നിങ്ങളുടെ ചെവിയിൽ ഏറ്റവുമധികം ദ്രാവകങ്ങൾ നിറഞ്ഞ അറയാണ് കോക്ലിയ, അതിൽ ആയിരക്കണക്കിന് ചെറിയ “രോമകൂപങ്ങളിൽ ”നിന്ന് ശബ്ദ പ്രകോപനങ്ങൾ കോക്ലിയയിൽ എത്തുമ്പോൾ, അതിനുള്ളിലെ ദ്രാവകങ്ങളും രോമങ്ങളും അതിൻറെ സ്ഥാനത്തു നിന്ന് ചലിക്കാൻ ആരംഭിക്കുകയും ചെയ്യുന്നു.

Advertisement Banner
Previous Post

Today’s Health News 28-11-2024

Next Post

Today’s Health News 29-11-2024

Next Post
Today’s Health News 29-11-2024

Today's Health News 29-11-2024

Discussion about this post

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

Recent Posts

  • Rheumatic Diseases
  • വാക്‌സിനേഷന്‍ അനാവശ്യമോ?
  • Importance of Vaccination
  • Prevent Glaucoma
  • Have a Good Sleep

Recent Comments

No comments to show.

DOCTOR LIVE MEDIA PRIVATE LIMITED

The First Indian Medical Television & Digital Media Publishers

” Doctor Live ”   Recognized  as Startups by the Department for Promotion of Industry and Internal Trade ( DPIIT ) under the Startup India initiative.

Privacy Policy

Terms and Conditions

Refund Policy

CONTACT

DOCTOR LIVE MEDIA PRIVATE LIMITED

AP-VII-158, MENOTHUMALIL BUILDING

KERALA, INDIA – 683549

Mail : info[at]doctorlivetv.com

Phone : +91 80 789 717 90

MOBILE APPS

IOS
ANDROID

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

No Result
View All Result
  • Welcome
  • Home
  • News
  • Nutrition
  • Weight Loss
  • Lifestyle
  • Disease
  • Live TV

DOCTOR LIVE © 2017-2025 (TM) Registered | Premium Medical Information's | For More : info[at]doctorlivetv.com.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
Translate »

Add New Playlist