A fire broke out in the ICU of Sawai Man Singh Hospital in Jaipur, Rajasthan, killing 8 people. Among the deceased were four men and two women. A short circuit is the preliminary cause suspected. At the time of the incident, there were 11 patients in the ICU. As smoke filled the building, people inside panicked and rushed out. The spread of fire to more wards was prevented, which reduced the severity of the accident. Chief Minister Bhajanlal Sharma and ministers visited the hospital and the patients.
രാജസ്ഥാനിലെ ജയ്പൂരിൽ സവായ് മാൻ സിങ് ആശുപത്രിയിലെ ഐ.സി.യുവിൽ ഉണ്ടായ തീപിടുത്തത്തിൽ 8 പേർ മരിച്ചു. മരിച്ചവരിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം ഉണ്ടാകുമ്പോൾ ഐ.സി.യുവിൽ 11 രോഗികൾ ഉണ്ടായിരുന്നു. പുക നിറഞ്ഞതോടെ കെട്ടിടത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേയ്ക്ക് ഓടി. കൂടുതൽ വാർഡുകളിലേയ്ക്ക് തീ പടരാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. മുഖ്യമന്ത്രി ഭജൻലാൽ ശർമയും മന്ത്രിമാരും ആശുപത്രിയും രോഗികളെയും സന്ദർശിച്ചു.
#JaipurFire, #HospitalFire, #SMSHospital, #RajasthanNews, #ICUFire, #FireAccident, #PublicSafety, #HospitalTragedy, #BhajanlalSharma, #NewsUpdate
#ജയ്പൂര്തീപിടുത്തം, #ആശുപത്രിതീപിടുത്തം, #എസ്എംഎസ്ആശുപത്രി, #ഐസിയുതീപിടുത്തം, #അപകടവാർത്ത, #പൊതുസുരക്ഷ, #ആശുപത്രിദുരന്തം, #ഭജന്ലാൽശർമ, #വാർത്തഅപ്ഡേറ്റ്
Discussion about this post